News

ബോംബ് ഭീഷണി, നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചു വിളിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച രാവിലെ 11. 30 ന് പുറപ്പെടേണ്ട വിമാനമാണ്.നെടുമ്പാശ്ശേരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു...

രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി- അശോക് ഗലോട്ട്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പ്രതിപക്ഷ പാർട്ടി സഖ്യമായ 'ഇന്ത്യ' ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.ബിഹാര്‍...

സൈക്കിളിൽ റോക്കറ്റുമായി പോകുന്ന ആ ചിത്രത്തിന് പിന്നിലെ യഥാർത്ഥ സംഭവം എന്താണ്, ആരൊക്കെയാണതിൽ

റോക്കറ്റ് ഭാഗവുമായി സൈക്കിളിൽ പോകുന്ന ചിത്രം ഇന്ത്യയുടെ ചന്ദ്രയാൻ വിക്ഷേപണ വിജയത്തോടെ വൈറലായിരിക്കയാണ്. വീണ്ടും വൈറലായ ഈ ചിത്രത്തിൽ ആരായിരുന്നു. ഇതിൻ്റെ സത്യം എന്താണ്. ഇങ്ങനെ സൈക്കിളിൽ കൊണ്ടു പോവേണ്ടി വന്ന സാഹചര്യം...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, ക്രിമിനൽ നടപടി എടുത്താൽ നോക്കിയിരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ്...

സ്കൂൾ വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഒട്ടും ലജ്ജയില്ലെന്ന് അധ്യാപിക

ഉത്തര്‍പ്രദേശിൽ സ്‌കൂൾ വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഒട്ടും ലജ്ജയില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. ഗ്രാമത്തിലെ എല്ലാവരും തൻ്റെ ഒപ്പമാണെന്നും അവർ അവകാശപ്പെട്ടു. ഒരു അധ്യാപികയെന്ന നിലയിൽ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്....

Popular

spot_imgspot_img