News
മലയാള സിനിമയുടെ കാതലിനെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ്
കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം വൈറലാവുന്നു. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് പ്രശംസിക്കുന്നു. കാതലില്‍ അഭിനയിക്കാനും നിര്‍മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം ചിത്രത്തിന് വലിയ...
News
മണിപ്പൂർ അതിർത്തിയിൽ വീണ്ടും വെടിവെപ്പ്
മണിപ്പൂരില്‍ വീണ്ടും സംഘർഷം. മ്യാൻമാർ ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്ന മൊറേയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേന ആയുധധാരികളായ സംഘത്തെ നേരിട്ടു. തമ്മില്‍ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്....
News
ഇമ്രാൻ ഖാന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ചു, കുരുക്കിയത് 150 കേസുകളിൽ
2024 പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കാനായി ഇമ്രാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വരുന്ന ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് അരങ്ങേറുന്നത്. പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ...
News
സമരാഗ്നിയിൽ കോൺഗ്രസ്, നേതൃത്വം പരാജയമെന്ന് വി എം സുധീരൻ
കെപിസിസി യോഗത്തിലാണ് വിഎം സുധീരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന്‍ യോഗത്തില്‍ തുറന്നടിച്ചു. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല. അവരവര്‍ക്കുവേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ്...
News
സൗദി അറേബ്യയിൽ വൻ സ്വർണ്ണ ഖനി കണ്ടെത്തി
സൗദി അറേബ്യയിൽ ഭൂമിക്കടിയിൽ വീണ്ടും വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. മൈനിങ് കമ്പനിയായ മഹ്ദൻ്റെ മൻസൂറ മസ്രാഹ് സ്വർണ്ണ പാടത്തിന് ചേർന്നാണ് പുതിയ നിക്ഷേപവും തിരിച്ചറിഞ്ഞത്.2022 ൽ ഖനനം ആരംഭിച്ച ശേഷം ആദ്യമായാണ്...

