News
‘ഇനി രാമനെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂ’ സഞ്ജയ് റാവത്ത്
ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശന കാമ്പയിൽ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സഞ്ജയ്...
News
സമസ്ത നൂറാം വാർഷികത്തിൽ കാന്തപുരം വിഭാഗവുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ
കാന്തപുരം എ.പി അബൂബക്കർ മുസലിയാർ വിഭാഗം നടത്തുന്ന സമസ്ത നൂറാം വാർഷിക ആഘോഷ പരിപാടിയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. 1980-ൽ സമസ്തയിൽ നിന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി...
News
”ഓഫീസുകളിലേക്ക് ഓൺലൈനായി” കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനെന്ന് മുഖ്യമന്ത്രി
കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന് പ്രവർത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. മുഖ്യമന്ത്രി പിണറായി വിജയൻ...
News
നവകേരള സദസിന് പിന്നാലെ കെ സുധാകരൻ്റെ സമരാഗ്നി, ജനുവരി 21 ന് മഞ്ചേശ്വരത്ത് തുടക്കം
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നി കൊളുത്തും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് സമാപിക്കും.കാസര്‍കോട് നിന്ന് തുടങ്ങി 28...
News
പെട്രോൾ പമ്പുകൾ പുതുവത്സര രാത്രിയിൽ അടച്ചിടും
പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍...

