News
രാജ്യത്ത് വിലക്കയറ്റ പട്ടികയിൽ ഉള്ളിയും ഉരുളക്കിഴങ്ങും, സാധാരണക്കാരൻ്റെ ജീവിതം കുരുങ്ങുന്നു
രാജ്യമാകെ ഓഗസ്റ്റ് മാസത്തില് ഉള്ളിവിലയില് തുടര്ച്ചയായി വര്ധനവ് രേഖപ്പെടുത്തി. സെപ്റ്റംബറിലും വില വര്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.തക്കാളിയുടേതിന് സമാനമായി ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില് ഈമാസം തുടര്ച്ചയായ വര്ധനവാണുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 11 മുതല് കരുതല്ശേഖരത്തില്...
News
താമിർ ജിഫ്രിയുടെ മരണം, പൊലീസ് വാദം തള്ളി ഫോറൻസിക് സർജൻ
താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ ഡോ ഹിതേഷ് . പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വിഡിയോഗ്രാഫി ചെയ്തിട്ടുണ്ട്, താൻ ഉൾപ്പടെ...
News
ഡൽഹിയിലെ സി പി എം കേന്ദ്ര കമ്മിറ്റി പഠനശാല പൊലീസ് അടപ്പിച്ചു
ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു. ജി20 സമ്മിറ്റ് മുൻനിർത്തി ഇതിനെതിരെ സംഘടിപ്പിക്കുന്ന വി20 പരിപാടിക്ക് ഇടിയിലാണ് പൊലീസ് നടപടി. പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന...
News
കൌമാര പ്രായക്കാർ തമ്മിലെ ലൈഗികത ബലാത്സംഗമാവുന്ന നിയമത്തിൽ അയവ് വരുത്താൻ അഭിപ്രായം ആരാഞ്ഞ് സുപ്രീം കോടതി
പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ തമ്മിൽ പരസ്പര സമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റം ആകുന്നത് എങ്ങിനെ എന്ന് സുപ്രീം കോടതി. ഇതിനെ ബലാത്സംഗ പരിധിയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് സുപ്രീം...
News
കൊണ്ടോട്ടിയിൽ പർദ ധരിച്ച് പള്ളിക്ക് സമീപം കറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി
കൊണ്ടോട്ടിയിൽ പള്ളിക്ക് സമീപം പര്‍ദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്താണ് പര്‍ദ്ദ ധരിച്ച യുവാവ് ചെറുകാവ്...

