GK and Info:
ചന്ദ്രയാൻ പേടകം തൊട്ടടുത്ത്, ചന്ദ്രൻ്റെ കാണാപ്പുറത്തെ ചിത്രം പകർത്തി ലൂണ
വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്പെട്ട ലാന്‍ഡര്‍ മോഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂര്ത്തിയാക്കയതായി ഐഎസ്ആര്ഒ അറിയിച്ചു. ഇതോടെ ലാന്‍ഡര്‍ മോഡ്യൂള് ചന്ദ്രനില് നിന്ന് 113 കി.മീ. കൂറഞ്ഞ ദൂരവും 157...
News
എ.ഇ.ഒ ക്ക് നൽകാനെന്ന പേരിൽ അധ്യാപികയിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെഡ് മാസ്റ്റർ അറസ്റ്റിൽ
കൈക്കൂലി വാങ്ങുന്നതിനിടയിൽ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിജിലൻസ് പിടിയിലായി. കോട്ടയം ചാലുകുന്ന് സി. എന്‍. ഐ എല്‍. പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററാമായ സാം ജോണ്‍ റ്റി. തോമസിനെയാണ് വിജിലൻസ് കുരുക്കിയത്....
News
കെവിന്‍ ഡിബ്രുയിനും എര്‍ലിങ് ഹാളണ്ടും, അതോ മെസ്സിയോ; യുവേഫയുടെ മികച്ച താരങ്ങളുടെ ഷോർട് ലിസ്റ്റിൽ മൂന്നു പേർ
യുവേഫയുടെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനായി സൂപ്പര്‍താരങ്ങളുടെ തിളങ്ങുന്ന പോരാട്ടം. മൂന്ന് താരങ്ങളുടെ ചുരുക്കപട്ടിക Union of European Football Associations (UEFA) പ്രഖ്യാപിച്ചു.അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ...
News
ജയിലർ തകർത്ത് മുന്നേറുന്നു, തമിഴ് സിനിമയിലെ ഏറ്റവും മികച്ച കളക്ഷൻ
തമിഴ് സിനിമാ രംഗത്തെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷനുമായി രജനികാന്ത് നായകനായ ജയിലർ ബോക്സോഫീസിൽ ചരിത്രം നേട്ടവുമായി മുന്നേറുന്നു. ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ജയിലർ ആദ്യ...
News
ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് ഒക്ടോബർ 30 വരെ നീട്ടി
സംസ്ഥാനത്തെ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകളിലും...

