News

ലാൻഡർ വിജയകരമായി വേർപെടുത്തി, ഇന്ത്യൻ ദൗത്യ വാഹനം ഈ മാസം തന്നെ ചന്ദ്രനിൽ

ചന്ദ്രയാന്‍ III ദൗത്യം വിജയത്തിനരികിലേക്ക് യാത്ര തുടങ്ങി. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന പ്രധാന ഭാഗമായ ലാന്‍ഡര്‍ അതിനെ വഹിച്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ ...

കൈതോലപ്പായിലെ പണം കടത്ത്, പൊലീസ് അന്വേഷണത്തിലെ മൌനത്തിന് ശേഷം എഫ് ബിയിൽ മുഖ്യമന്ത്രിയുടെയും പി രാജീവിൻ്റെയും പേര് പറഞ്ഞ് ശക്തിധരൻ

പൊലീസിന് മുന്നിൽ നിശ്ശബ്ദത പാലിച്ച ശേഷം കൈതോലപ്പായ പണം കടത്ത് ആരോപണവുമായി ഫേസ് ബുക്കിൽ വീണ്ടും ശക്തിധരൻ. പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി...

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് സ്റ്റേഷനിൽ കയറി ഇറങ്ങണ്ട,

സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഓൺലൈനായി തന്നെ പണവും അടയ്ക്കാം. അപേക്ഷകൻ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal...

സ്‌കൂള്‍ കലോത്സവം കൊല്ലത്ത്, ശാസ്ത്രമേള തിരുവനന്തപുരത്ത്

ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്താവും. ജനുവരിയിലാകും 62 ാമത് കലോത്സവം അരങ്ങേറുക.കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത്. ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്താവും.61...

അനുസരണയുള്ള ഭാര്യ, അവിഹിതം, ജാര സന്തതി, വീട്ടമ്മ എന്നീ പദങ്ങൾ ഇനി നിയമത്തിന് പുറത്താവും; സുപ്രീം കോടതി പുതിയ പദങ്ങളുടെ കൈപ്പുസ്തകം പുറത്തിറക്കി

ലിംഗവിവേചനപരവും പുരുഷ കേന്ദ്രീകൃതവുമായ പദങ്ങൾ വിലക്കി സുപ്രീം കോടതി ഹാൻഡ് ബുക്ക് പുറത്തിറക്കി. സ്റ്റീരിയോ റ്റൈപ്ഡ് ഭാഷാപ്രയോഗങ്ങള്‍ കോടതി വ്യവഹാരങ്ങളിൽ ഇനി പാടില്ല. വിലക്ക് വാക്കുകളും പകരം പദങ്ങളും നിർദ്ദേശിച്ച് സുപ്രീം കോടതി ഹാൻഡ്...

Popular

spot_imgspot_img