News

ഉത്തർ പ്രദേശിൽ ആശുപത്രിയിൽ നിന്നും പറഞ്ഞു വിട്ട യുവതി രാജ്ഭവന് മുന്നിൽ പ്രസവിച്ചു

 ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതി രാജ്ഭവനു മുന്നില്‍ പ്രസവിച്ചു. ശുശ്രൂഷ കിട്ടാഞ്ഞതിനാൽ കുഞ്ഞ് മരിച്ചു. രാജ് ഭവനിനടുത്തുള്ള റോഡില്‍വെച്ച് ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് ഇരുപത്തെട്ടുകാരി പ്രസവിച്ചത്. പിന്നാലെ നാട്ടുകാർ ഇടപെട്ട് യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച്...

വിനോദ സഞ്ചാരികളുടെ കാറിന് മേലെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കിയിൽ വിനോദസഞ്ചാരികൾ എത്തുന്ന കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മുതിർന്ന സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. കാറിലുണ്ടായിരുന്നവർ പാഞ്ചാലിമാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്ന്...

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ വൈപ്പിൻ സ്വദേശിയുടെ

കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം വൈപ്പിന്‍ സ്വദേശിയായ രാജീവൻ്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതല്‍ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്.പെയിന്റിങ് തൊഴിലാളിയായ രാജീവന്‍ 30 വര്‍ഷത്തിലേറെയായി...

പ്രകൃതി വിരുദ്ധ പീഡനം, ഒളിവിൽ പോയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനെ(26)യാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ചാവക്കാട്...

സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം വിറ്റ് മുക്കുപണ്ടം പകരം വെച്ചു; പ്രതി നേരത്തെയും ആരോപണ വിധേയനായ ജീവനക്കാരൻ

സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച സ്വർണ്ണത്തിൽ ഒരു ഭാഗം തിരിമറിനടത്തി വിറ്റ സംഭവത്തില്‍ ബാങ്ക് ജീവനക്കാരനും കൂട്ടു നിന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും അറസ്റ്റിൽ. സുഹൃത്തും. കൊല്ലം ജില്ലയിലെ...

Popular

spot_imgspot_img