News

പനിബാധിച്ചെത്തിയ കുട്ടിക്ക് പേവിഷത്തിന് കുത്തിവെപ്പ്, നഴ്സിനെ പുറത്താക്കി

പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള മരുന്ന്. സംഭവത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നഴ്സിന് എതിരെ നടപടി. സുപ്രണ്ട് ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഴ്സിനെ ആശുപത്രിയിൽ നിന്ന് മാറ്റി.കുട്ടിയുടെ...

കൊയിലാണ്ടിയിൽ മനുഷ്യൻ്റെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ, ഊരള്ളൂർ വയലിൽ തിരച്ചിൽ

കൊയിലാണ്ടി ഊരള്ളൂരിൽ നടുവണ്ണൂർ റോഡിലെ വയലിൽ മനുഷ്യൻ്റെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ. രാവിലെ വേർപെട്ട കാലുകള്‍ കണ്ട സ്ഥലത്തുനിന്ന് ഡ്രോൺ പരിശോധനയിൽ ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് അരയ്ക്കുള്ള മുകളിലുള്ള ഭാഗവും.ഞായറാഴ്ച...

“കുടുംബ ബന്ധങ്ങളെ പോലും ഭിന്നിപ്പിക്കുന്നു”- രാഹുൽ ഗാന്ധി വയനാട്ടിൽ

ബി.ജെ.പി. കുടുംബ ബന്ധങ്ങളെ പോലും ഭിന്നിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി. അതാണ് അവര്‍ മണിപ്പുരില്‍ ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. മണിപ്പുരിനെ കത്തിക്കാന്‍ നിങ്ങള്‍ക്ക് രണ്ടുമാസം മതിയായിരുന്നു. അഞ്ചുവര്‍ഷമെടുത്തായാലും ഞങ്ങള്‍ അവിടെ സ്‌നേഹം തിരികെ കൊണ്ടുവരും....

കേന്ദ്ര സർക്കാരിൻ്റെ പിന്തിരിപ്പിൻ നടപടികൾ ജനാധിപത്യത്തെ ദുർബലമാക്കുന്നു- രഞ്ജൻ ചൌധരി

പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണ് തന്റെ സസ്‌പെന്‍ഷനെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അസഹനീയമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണ്.തികച്ചും പിന്തിരിപ്പനായ നടപടിയാണ് ഉണ്ടായിരിക്കുന്നത്‌. അസാധാരണമായ ഒരു സാഹചര്യത്തില്‍ തന്നെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്....

ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു എട്ടാം തരത്തിൽ കൂടി; ബേസ് നന്നാവാൻ രക്ഷിതാക്കൾ സർക്കാർ സ്കൂളുകളെ കയ്യൊഴിയുന്ന സാഹചര്യം

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതൊരു വലിയ പ്രശ്നമായി കാണുന്നില്ലെന്നും 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികള്‍ കൂടിയിട്ടുണ്ടെന്നും മന്ത്രി...

Popular

spot_imgspot_img