News

ഓടിക്കൊണ്ടിരിക്കെ കാറുകൾ തീപിടിച്ച് നശിക്കുന്നു, അന്വേഷണവും തുടർ നടപടിയുമില്ലാതെ അധികാരികൾ

കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ന് ഗുരുതരമായി പൊള്ളലേറ്റു.  വീടിനു സമീപമെത്തിയപ്പോൾ കാറിന് വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.  പൂർണ്ണമായും...

ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി

ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. ഇത്തരത്തിൽ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള...

സ്കൂൾ പരാതിപ്പെട്ടിയിൽ പരാതി പ്രളയം, പോക്സോ കേസ് വന്നതോടെ അധ്യാപകൻ മുങ്ങി

കരുളായിയില്‍ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി കാണിച്ച് വിദ്യാർഥികളുടെ കൂട്ട പരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അധ്യാപകനുമായ നൗഷാര്‍ ഖാൻ ഇതോടെ നാട്ടിൽ നിന്നു മുങ്ങി. പരാതിപ്പെട്ടി സ്ഥാപിച്ചതോടെയാണ് കുട്ടികൾ പ്രതികരിച്ചത്.ഇതോടെ...

കുടിവെള്ളവും ഭക്ഷണവുമാണ് വേണ്ടത്; ഗുജറാത്തിൽ നിരോധിച്ച മദ്യം എന്തിനാണ് ലക്ഷദ്വീപിൽ കൊണ്ടു വരാൻ ശ്രമിക്കുന്നതെന്ന് ഐഷ സുൽത്താന

മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതിനേപ്പറ്റി പൊതുജനാഭിപ്രായം തേടിയ സര്‍ക്കാർ നടപടിയിൽ പ്രതിഷേധവുമായി അയിഷ സുല്‍ത്താന. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കാവശ്യം മദ്യമല്ലെന്നും പകരം കുടിവെള്ളവും ഭക്ഷണവും ചികിത്സാ സൗകര്യവും വിദ്യാഭ്യാസവുമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണെന്നും അയിഷ...

അർധബോധാവസ്ഥയിലുള്ള അനുമതി നിലനിൽക്കില്ല, ബലാത്സംഗ കേസ് തുടരാമെന്ന് ഹൈക്കോടതി

അർധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെയല്ല. അത് നിയപരമായ അനുമതിയായി കരുതാനാകില്ലെന്ന് ഹൈക്കോടതി. ബലാത്സംഗമായി പരിഗണിച്ച് കേസ് നിലനിൽക്കും.വിദ്യാർഥിനിയെ ലഹരിനൽകി അർധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസിൽ, മുൻകൂർജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ...

Popular

spot_imgspot_img