News

മണിപ്പൂർ കലാപം; അന്വേഷണത്തിൽ ഇടപെട്ട് സുപ്രീം കോടതി, അന്വേഷക സംഘത്തിൽ മലയാളിയും

മണിപ്പൂര്‍ കലാപത്തിലെ അന്വേഷണത്തിൽ നേരിട്ട് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ഇതോടൊപ്പം സിബിഐ അന്വേഷിക്കുന്ന കൂട്ടബലാത്സക്കേസുകളുടെ മേല്‍നോട്ടം മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്സാല്‍ക്കറ വഹിക്കുമെന്നും തീരുമാനിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ...

മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു

ഏറെ കാലത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയിലാകും മമ്മൂട്ടി പ്രതിനായകനായി എത്തുക.ഷെയ്നും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഭൂതകാലം...

സംവിധായകൻ സിദ്ധീഖ് ഗുരുതരാവസ്ഥയിൽ

ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ അതിതീവ്ര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ്.ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം...

രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം പുനസ്ഥാപിച്ചു

സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭ പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് 'മോദി' പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ...

വിപ്ലവ കവി ഗദ്ദർ വിട വാങ്ങി

തെലങ്കാനയിലെ പ്രശസ്ത വിപ്ലവ ഗായകന്‍ ഗദ്ദര്‍ (74) അന്തരിച്ചു.  രണ്ടു ദിവസം മുന്‍പ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.ഗുമ്മാഡി വിത്തല്‍ റാവു എന്നാണ് യഥാര്‍ഥ പേര്. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ മർദ്ദിത ജനവിഭാഗങ്ങൾക്ക് ഇടയിൽ...

Popular

spot_imgspot_img