News

ഹരിയാണയിലും ബുൾഡോസർ നീതിന്യായം, കലാപത്തിന് പിന്നാലെ 250 കുടിലുകൾ പൊളിച്ചു മാറ്റി

ഹരിയാണയിലെ സംഘര്‍ഷ ബാധിത ജില്ലയില്‍ സര്‍ക്കാരിൻ്റെ ബുള്‍ഡോസര്‍ നീതിന്യായം. നൂഹി മേഖലയ്ക്ക് അടുത്ത് 20 വ്യത്യാസത്തിലുള്ള ടൗറുവിലെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. സര്‍ക്കാര്‍ ഭൂമി കൈയടക്കി എന്ന പേരിലാണ് ഹരിയാണ...

രാഹുൽ ഗാന്ധി എം പി; ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതായി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശങ്ങൾകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന്‌ കോടതി വ്യക്തമാക്കി. ജസ്റ്റിസ്...

ഒന്നും ജനങ്ങളിൽ എത്തിക്കാനാവുന്നില്ല; കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കനുഗോലു കേരളത്തിലേക്ക്

  തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു കേരളത്തിലേക്ക്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ചേർന്ന യോ​ഗത്തിലാണ് തീരുമാനം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺ​ഗ്രസിനെ വിജയത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കർണ്ണാടക...

മണിപ്പൂരിൽ വീണ്ടും ആയുധ കവർച്ച, എ കെ 47 തോക്കുകൾ ഉൾപ്പെടെ വൻ ശേഖരം നഷ്ടമായി

മണിപ്പൂരില്‍ പോലീസിന്റെ ആയുധശാലയില്‍നിന്ന് വീണ്ടും വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടു. ബിഷ്ണുപുര്‍ ജില്ലയിലുള്ള ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ (ഐ.ആര്‍.ബി) ആസ്ഥാനത്തു നിന്നാണ് എ.കെ 47 തോക്കുകളും 19,000 വെടിയുണ്ടകളും നഷ്ടമായത്.എ.കെ 47 തോക്കുകള്‍,...

ദിലീപിൻ്റെ ആവശ്യം തള്ളി, നടിയെ ആക്രമിച്ച കേസിൽ സമയം നീട്ടി നൽകി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ എട്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ അനന്തമായി നീട്ടിക്കൊണ്ട്‌ പോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ...

Popular

spot_imgspot_img