News

ഡോ. വന്ദനദാസിനെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. ...

ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ്സിങ് വഘേല രാജി വെച്ചു

ഗുജറാത്ത് ബി.ജെ.പിയിലെ കലാപം പരസ്യമായ ബലാബലത്തിലേക്ക്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് പ്രദീപ്‌സിങ് വഘേല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു. സംസ്ഥാന ഓഫീസിൻ്റെ ചുമതലക്കാരനായ ഇദ്ദേഹം 2010 മുതൽ ജനറൽ സെക്രട്ടറി...

മണിപ്പൂരിൽ സൈനിക സുരക്ഷാ സോൺ കടന്നെത്തിയ കലാപകാരികൾ മൂന്നു ഗ്രാമീണരെ വെടിവെച്ച് കൊന്നു

മണിപ്പൂർ ബിഷ്ണുപുരിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ കത്തെ പ്രദേശത്തിന് സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അക്രമം. തോക്കിനിരയായ രണ്ടു പേർ അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയും കൊല്ലപ്പെട്ടു.കേന്ദ്രസേനയുടെ ഉൾപ്പടെ...

മെഹ്ബൂബ മുഫ്തി വീട്ടു തടങ്കലിൽ, 370 ാം വകുപ്പ് റദ്ദാക്കിയ വാർഷിക പരിപാടികൾക്കിടെ തടവ്

 ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍. മുതിര്‍ന്ന പി.ഡി.പി. നേതാക്കള്‍ക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് അവർ തന്നെയാണ് ട്വീറ്റ് ചെയ്ത് അറിയിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ നാലാംവാര്‍ഷിക...

ഹരിയാണയിലും ബുൾഡോസർ നീതിന്യായം, കലാപത്തിന് പിന്നാലെ 250 കുടിലുകൾ പൊളിച്ചു മാറ്റി

ഹരിയാണയിലെ സംഘര്‍ഷ ബാധിത ജില്ലയില്‍ സര്‍ക്കാരിൻ്റെ ബുള്‍ഡോസര്‍ നീതിന്യായം. നൂഹി മേഖലയ്ക്ക് അടുത്ത് 20 വ്യത്യാസത്തിലുള്ള ടൗറുവിലെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. സര്‍ക്കാര്‍ ഭൂമി കൈയടക്കി എന്ന പേരിലാണ് ഹരിയാണ...

Popular

spot_imgspot_img