News

അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി നേരത്തെയും പീഡനക്കേസിൽ ജയിലിലായ വ്യക്തി

 ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണെന്ന് കണ്ടെത്തൽ. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 2018 ൽ ഇയാളെ...

ആകാശം തൊട്ട കയറ്റക്കാരൻ, ഏത് കെട്ടിടത്തിലും എത്ര ഉയരത്തിലും കയറും, അവസാനം 49 ാം നിലയിൽ നിന്ന്…..

അംബരചുംബികളായ കെട്ടിടങ്ങൾക്ക് മുകളിൽ കയറി ആകാശത്തോളം ഉയരത്തിൽ നിന്ന് അഭ്യാസങ്ങൾ കാണിച്ച് ലോകത്തെ ശ്വാസം മുട്ടിച്ച അൽഭുത മനുഷ്യൻ, ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഹോങ്...

മണിപ്പൂരിൽ നടക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നു എന്ന നിസ്സാരവൽക്കരണം വേണ്ട- സുപ്രീം കോടതി

മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെന്ന് ആരോപിച്ച് അതിനെ ന്യായീകരിക്കാനും നിസ്സാരവത്ക്കരിക്കാനുമാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം .'വംശീയ വിദ്വേഷത്താല്‍...

പശുക്കടത്തിൻ്റെ പേരിൽ രണ്ടു പേരെ ചുട്ടു കൊന്ന പ്രതി റാലിയിൽ; വി എച്ച് പി യാത്രയ്ക്ക് പിന്നാലെ ഹരിയാണയിൽ സംഘർഷം

ഹരിയാണയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് ബജ്രംഗ് ദൾ റാലിക്കു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും റോഡുകൾ ഉപരോധിച്ചും ജനക്കൂട്ടം അക്രമം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കയും ഇന്റര്‍നെറ്റ്...

“2024 കഴിയുന്നതോടെ മോഡി വിദേശത്ത് സ്ഥിര താമസമാവും” പരിഹാസം കടുപ്പിച്ച് ലാലു പ്രസാദ് യാദവ്

2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിയുന്നതോടെ മോദി രാജ്യം വിടുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്ന പേടിയിലാണ് പ്രധാനമന്ത്രി. 2024 കഴിഞ്ഞ് വിദേശത്ത് അഭയം തേടാനുള്ള...

Popular

spot_imgspot_img