News

ഷംസീറിൻ്റെ പ്രസംഗം ഏറ്റുപിടിച്ച് എൻ എസ് എസ്; മാപ്പു പറയണമെന്ന് ആവശ്യം

സ്പീക്കര്‍ എ.എന്‍. ഷംസീറിൻ്റെ പ്രസംഗം ഏറ്റുപിടിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി. പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പ്രസ്താവന അതിരുകടന്നുപോയി. മാപ്പു പറയണം...

ഗ്യാൻവാപി മസ്ജിദ് എന്ന് പറയരുത്, അങ്ങിനെയെങ്കിൽ അവിടെ തൃശൂലം എങ്ങിനെ വന്നു – യോഗി ആദിത്യനാഥ്

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ചരിത്രപരമായ പിഴവ് സംഭവിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ജ്യോതിര്‍ലിംഗവും വിഗ്രഹങ്ങളും അവിടെയുണ്ട്. ചരിത്രപരമായ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. ഈ തെറ്റിന് പരിഹാരം കാണുന്നതിനായി മുസ്ലീം ഭാഗത്തുനിന്ന് ഒരു...

അസമിലേക്കില്ല, സിബിഐ വേണ്ട, സ്വതന്ത്ര അന്വേഷണം വേണമെന്ന് മണിപ്പൂരിൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍...

അമ്മയോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൻ്റെ ഹാൻഡിൽ നെഞ്ചിലമർന്നു, ഒന്നാം ക്ലാസുകാരന് ദാരുണ അന്ത്യം

പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം. അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർത്ഥിയാണ് മരിച്ചത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ്....

വക്കം പുരുഷോത്തമൻ അന്തരിച്ചു

 മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ  വീട്ടിലായിരുന്നു അന്ത്യം. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. കൃഷി, ആരോഗ്യം, ടൂറിസം,...

Popular

spot_imgspot_img