News

പൊലീസ് തലപ്പത്ത് മാറ്റം; വിനോദ് കുമാർ ഡിജിപി, മനോജ് എബ്രഹാം വിജിലൻസ് മേധാവി

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും ഇളക്കി പ്രതിഷ്ഠകൾ. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന്‌ ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകി. ഇദ്ദേഹത്തിന് വിജിലന്‍ ഡയറക്ടറായി നിയമനം നൽകി. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം ഇൻ്റലിജൻസ് മേധാവിയാവും. ക്രമസമാധാന...

കേരളത്തിലും യുപി മോഡൽ പൊലീസിങ്ങ് വേണമെന്ന് കെ സുരേന്ദ്രൻ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ സാഹചര്യത്തില്‍ യു.പി. മോഡല്‍ നിയമ പാലനം നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് അദ്ദേഹം...

തൊണ്ണൂറ്റി മൂന്നാം വയസ്സിലും അണയാതെ ഗ്രോ വാസു; മാവോയിസ്റ്റ് എന്നപേരിൽ വെടിവെച്ച് കൊന്നവർക്കായി പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചു

മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവെച്ചുകൊന്നതിനെതിരേ പ്രതിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റിൽ. കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും അത് അംഗീകരിക്കാൻ തയാറാകാതെ ജയിലിലേക്ക് പോയി.കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന...

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റർ സഹായമുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.2000 മുതൽ 2011 വരെ...

തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയിരുന്നതായി ഫോറൻസിക് റിപ്പോർട്ട്

ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെപീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്.ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം...

Popular

spot_imgspot_img