News

വഴിതെറ്റിക്കുന്നത്, സംഗീത ഉപകരണങ്ങൾ പിടിച്ചെടുത്ത് കത്തിച്ച് താലിബാൻ ഭരണകൂടം

അഫ്‌ഗാനിസ്ഥാനിൽ ഹെറാത്ത് നഗരത്തിൽ നിന്ന് ശേഖരിച്ച സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ ഭരണകൂടം. സംഗീതം മതവിരുദ്ധവും അധാർമികമാണെന്നാണ് താലിബാൻ മത നിയമം.നഗരത്തിലെ കല്യാണ മണ്ഡപങ്ങളിൽ നിന്നും മറ്റും കണ്ടുകെട്ടിയ നൂറുകണക്കിന് ഡോളർ...

തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കുട്ടിയുടെ വീട്ടിൽ ഒടുവിൽ വീണ ജോർജ് എത്തി

ആലുവയിൽ തട്ടിക്കൊണ്ടു പോയി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആരോഗ്യ മന്ത്രി വീണാ ജോർജ് കുട്ടിയുടെ വീട്ടിലെത്തി. എറണാകുളം ജില്ലാ കളക്ടറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.വീട്ടിലെത്തിയ മന്ത്രി...

ഭർത്താവിനെ കൊന്നതായി പറഞ്ഞത് പീഡനത്തെ തുടർന്ന്, വായിൽ കുരുമുളക് സ്പ്രേ അടിച്ചു, ഉറങ്ങാൻ സമ്മതിക്കാതെ മർദ്ദിച്ച് ഉണർത്തി

പോലീസിനെതിരേ കടുത്ത പീഡന പരാതിയുമായി നൗഷാദിന്റെ ഭാര്യ അഫ്‌സാന. നൗഷാദിനെ കൊന്നെന്ന് പറയേണ്ടി വന്നത് പോലീസ് മര്‍ദ്ദനം സഹിക്കാതെയാണെന്നും അഫ്‌സാന പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്‌പ്രേ അടിച്ചു ഉറങ്ങാൻ...

പാകിസ്ഥാനിൽ സ്ഫോടനം 39 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ രാഷ്ട്രീയ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടത്തിൽ 39 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ഖര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. ജാമിയത്ത് ഉലമ-ഇ- ഇസ്‌ലാം ഫസല്‍ (ജെ.യു.ഐ.എഫ്. )...

“ഞാൻ ജനവിധി നേടിയാണ് ജയിച്ചത് നിങ്ങളുടെ മകൻ എത്ര റൺസ് എടുത്തു” അമിത് ഷായോട് ഉദയനിധി സ്റ്റാലിൻ

ഡി.എം.കെ. കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന് പ്രസ്താവിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കടുത്ത മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍. അമിത് ഷായുടെ മകന്‍ ജയ് ഷാ, ബി.സി.സി.ഐ. സെക്രട്ടറി സ്ഥാനത്തെത്തിയത് എന്ത് കഴിവിലാണെന്ന് ഉദയിനിധി...

Popular

spot_imgspot_img