News

അസം സ്വദേശി തട്ടിക്കൊണ്ടുപോയ പെൺ കുഞ്ഞിൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

ആലുവയില്‍ നിന്ന് അസം സ്വദേശി തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസും നാടും മുഴുവൻ ആശങ്കയോടെ തിരച്ചിൽ തുടരുന്നതിനിടെ ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ്...

പ്രിൻസിപ്പൽ നിയമന ലിസ്റ്റിൽ ഇടപെട്ടിട്ടില്ല, എന്നാൽ പാരാതി പരിഹരിക്കാൻ ശ്രമിച്ചതാണെന്ന് മന്ത്രി ആർ ബിന്ദു

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനുള്ള പട്ടികയിൽ നിയമവിരുദ്ധമായി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ നിയമനത്തിന് 67 പേരുടെ...

പരാതി പറയാൻ വരട്ടെ, മഴ 32 ശതമാനം കുറവാണ് പെയ്തത്

രണ്ടു മാസമായി ഈ കുറവ് കാണിക്കുന്നു. കോഴിക്കോടും വയനാട്ടിലും 46 ശതമാനം കുറവാണ് കാണിക്കുന്നത്. കോട്ടയത്ത് 38 ശതമാനം കുറവ് കാണിക്കുമ്പോൾ ഇടുക്കിയിൽ പകുതിയായി കുറഞ്ഞു.ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർക്കോട്, ജില്ലകളിൽ...

ഭീമ കൊറേഗാവ് കേസ്; ഗോൺസാൽവസിനും അരുൺ ഫെരേരിയക്കും ജാമ്യം

ഭീമ കൊറേഗാവ് കേസിൽ ജയിലിൽ അടക്കപ്പെട്ട എൽഗർ പരിഷത്ത് അംഗങ്ങളായ വെർണൻ ഗോൺസാൽവസിനും അരുൺ ഫെരേരിയക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവർ ‌അഞ്ച് വർഷത്തിൽ അധികമായി ജയിലിലാണ്. ഇക്കാര്യം പരിഗണിച്ചാണ് കോടതി...

സർക്കാർ നിലകൊള്ളുന്നത് ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടി – പ്രധാനമന്ത്രി നരേന്ദ്ര മോഡി

ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സദ്ഭരണം നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദരിദ്രരോ ദളിതരോ...

Popular

spot_imgspot_img