News

കൊന്നു കുഴിച്ചു മൂടിയെന്ന് പൊലീസ് ചോദ്യം ചെയ്യലിനിടെ ഭാര്യയുടെ കുറ്റ സമ്മതം, മൃതദേഹം തിരയുന്നിതിനിടെ ഭർത്താവ് ജീവനോടെ എത്തി

പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഭാര്യ അഫ്സാന ഭർത്താവിനെ കൊന്നു കുഴിച്ച് മൂടിയതാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതു പ്രകാരം ആറ്റിലും തോട്ടിലും എല്ലാമായി പൊലീസ് തിരയുന്നതിനിടെയാണ്...

ഇത്തവണ ദേശീയ താത്പര്യം, ഇ ഡി ഡയറക്ടറുടെ കാലാവധി പിന്നെയും നീട്ടി നൽകി സുപ്രീം കോടതി

ഇഡി ഡയറക്ടർ സ്ഥാനത്ത് എസ്കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകി. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി വീണ്ടും കാലാവധി...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് പീഡിപ്പിച്ച സംഭവം ചിത്രീകരിച്ച് പുറത്തെത്തിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തു

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവം പുറം ലോകത്ത് എത്തിച്ച മൊബൈൽ ഫോൺ ഉടമയെ അറസ്റ്റു ചെയ്തു. ഫോൺ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇതിനു പിന്നാലെ അന്വേഷണം സി.ബി.ഐയുടെ കൈകളിലേക്ക്...

ബാർബി മുന്നേറുമ്പോൾ ഓപ്പൺ ഹൈമർക്ക് ഇന്ത്യൻ പ്രേക്ഷകരുടെ കൈത്താങ്ങ്

ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ് ഹോളിവുഡ് ചിത്രങ്ങളായ ബാർബിയും ഓപ്പൻഹെെമറും. അടുത്ത കാലത്തെ രണ്ടു കിടിലൽ ചലച്ചിത്രങ്ങൾ തലമുറ വ്യത്യാസമില്ലാതെ ഹിറ്റാണ്.എന്നാൽ ആ​ഗോള ബോക്സോഫീസ് കളക്ഷനിൽ ഗ്രേറ്റയുടെ ബാർബിയാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ...

“കള്ള് നല്ലൊരു ആരോഗ്യ പാനീയമാണ്” കുത്തകയാക്കിയ സംഘടനകളെ തൊടാതെ കാര്യം പറഞ്ഞ് ഇ പി ജയരാജൻ

കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നമായ കള്ളിനെയും നീരയെയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. യഥാര്‍ഥത്തില്‍ കള്ള് ലിക്കര്‍ അല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. അദ്ദേഹം പറഞ്ഞു. എന്നാൽ...

Popular

spot_imgspot_img