സ്വര്‍ണവില സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് കേരളത്തിൽ വിപണി വില. ഇതിന് മുമ്പ് ഡിസംബര്‍ നാലിന് സ്വര്‍ണ വില 47, 000 രൂപ കടന്നിരുന്നു....
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഭാരത് റൈസ്' ഉടന്‍ വിപണിയിലെത്തിക്കാൻ നീക്കം. കിലോഗ്രാമിന് 25 രൂപ എന്ന നിരക്കിലാവും അരി ചില്ലറ വില്‍പ്പനയ്ക്കായി എത്തുക. അരിവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്. ഇതിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക്...
പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് അനുപം ഹസ്‌റയെ പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. സിബിഐയുടേയോ ഇ.ഡിയുടേയോ സമന്‍സ് പ്രതീക്ഷിച്ച് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതിക്കാരായ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍...
സാമൂഹിക ക്ഷേമ പെൻഷൻ വിവാദത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി സംഘപരിവാർ വേദിയിൽ. കുമ്മനം രാജശേഖരനിൽ നിന്നും മധുരം വാങ്ങിക്കൊണ്ട് അവർ പരിപാടി ഉദ്ഘാനം ചെയ്തു.
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത്...