News

നാണം കെടുത്തിയ സംരക്ഷണ ശ്രമങ്ങൾക്ക് ഒടുവിൽ ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം

കായിക ലോകത്തിന് മുന്നിൽ നാണക്കേടായി മാറിയ നാടകങ്ങൾക്ക് ഒടുവിൽ ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം....

ക്രിത്രിമ ബുദ്ധി സംവിധാനങ്ങൾക്കായി വാർത്തകൾ ചോർത്തി, ഓപ്പൺ എ ഐക്ക് എതിരെ ന്യൂയോർക്ക് ടൈംസ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെ പരിശീലിപ്പിക്കാന്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഓപ്പണ്‍ എഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി. ന്യൂയോര്‍ക്ക് ടൈംസാണ് പകര്‍പ്പാവകാശ ലംഘനം ഉന്നയിച്ചത്.എട്ട് മെഗാ ബൈറ്റ് പിഡിഎഫ് ആർട്ടിക്കിളുകൾ...

ഡോ. മൻമോഹൻ സിംഗിനെ അനുസ്മരിച്ചു

കോൺഗ്രസ് നേതാവും, മുൻ പ്രധാനമന്ത്രിയുമായിരുന്ന ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം നാടിന് നൽകിയ അതുല്യ സേവനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ...

ഗണേഷ് കുമാറിന് ഗതാഗതം, കടന്നപ്പള്ളിക്ക് പുരാവസ്തു, റജിസ്ട്രേഷൻ

മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം ലഭിച്ചു. ഗണേഷ് കുമാറിന് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം എന്നീ വകുപ്പുകളും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകളുമാണ് ലഭിച്ചത്. വി...

അയോധ്യയിലെ ക്ഷേത്രവും ഉദ്ഘാടനവും ബി ജെ പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇ പി ജയരാജൻ

ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അയോധ്യ ക്ഷേത്രവും അതിന്റെ ഉദ്ഘാടന ചടങ്ങുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇത് തിരിച്ചറിയാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുമെന്നും ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്...

Popular

spot_imgspot_img