News
കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ഗവർണറും മുഖ്യമന്ത്രിയും വേദിയിലെത്തും
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്ന രാജ്ഭവനില്‍ ശ്രദ്ധയാകര്‍ഷിക്കുക മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയാകും. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് മഞ്ഞുരുകലിനുള്ള വേദിയാകുമോ...
News
വോട്ടിങ് മെഷീനുകളിലെ കൃത്രിമ സാധ്യത വീണ്ടും ഉയർത്തി സാം പിത്രോദ, പരിഹരിച്ചില്ലെങ്കിൽ 2024 ൽ ബിജെപി 400 സീറ്റ് കൈവരിക്കും
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമ വീണ്ടും ഉയർത്തി കോൺഗ്രസ് നേതാവ് സാം പിത്രോദ. വോട്ടിങ് യന്ത്രങ്ങള്‍ ശരിയാക്കിയില്ലെങ്കിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു. വിവിപാറ്റ് സംവിധാനത്തിൻ്റെ നിലവിലെ...
News
എൻ്റെ പൊന്നൂ…..സ്വർണ്ണവില വീണ്ടും റെക്കോഡ് ഭേദിച്ചു
സ്വര്‍ണവില സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് കേരളത്തിൽ വിപണി വില. ഇതിന് മുമ്പ് ഡിസംബര്‍ നാലിന് സ്വര്‍ണ വില 47, 000 രൂപ കടന്നിരുന്നു....
News
വിജയ് കാന്തിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം
നടന്‍ വിജയകാന്തിന് ആദരാഞ്ജലി ആര്‍പ്പിച്ച് പ്രിയപ്പെട്ടവർ. നടന്റെ വിയോഗവാര്‍ത്ത അറിഞ്ഞ രജിനികാന്ത് നാഗര്‍കോവിലില്‍ നടന്നുകൊണ്ടിരുന്ന സിനിമാചിത്രീകരണം നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു.അസുഖബാധിതനായിരുന്ന വിജയകാന്ത് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ...
Consumer
അരിവില കൂടിയത് 14 ശതമാനം, തെരഞ്ഞെടുപ്പ് നേരിടാൻ ഭാരത് റൈസുമായി കേന്ദ്രം
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഭാരത് റൈസ്' ഉടന്‍ വിപണിയിലെത്തിക്കാൻ നീക്കം. കിലോഗ്രാമിന് 25 രൂപ എന്ന നിരക്കിലാവും അരി ചില്ലറ വില്‍പ്പനയ്ക്കായി എത്തുക. അരിവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്. ഇതിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക്...

