News

പൊതു രംഗത്തേക്കില്ലെന്ന് അച്ചു ഉമ്മൻ, പുതുപ്പള്ളി ചാണ്ടി ഉമ്മന് ഉറപ്പിക്കാൻ നീക്കം തുടങ്ങി

രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മൻ ഇക്കാര്യം അറിയിച്ചത്. സഹോദരന്‍ ചാണ്ടി ഉമ്മന്റെ പേര് മുന്നോട്ട് വെക്കുകയും...

മണിപ്പൂരിലെ കായികതാരങ്ങൾക്ക് തമിഴ്നാട്ടിലേക്ക് വരാം, സൌജന്യ പരിശീലനം വാഗ്ദാനം ചെയ്ത് സ്റ്റാലിൻ

കലാപബാധിത മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങൾക്ക് തമിഴ്‌നാട്ടിലേക്ക് വരാം. സൌജന്യ പരിശീലനം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.മികച്ച...

ഉമ്മൻചാണ്ടിയുടെ ഇന്ദിരാഭവനിലെ പൊതുദർശനത്തിനിടെ വ്യാപകമായ പോക്കറ്റടി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം

 ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെ.പി.സി.സി. ഓഫീസിലെ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ വ്യാപകമായ പോക്കറ്റടി. തടിച്ചുകൂടിയ ആളുകളില്‍ പലരുടെയും പഴ്‌സ് നഷ്ടപ്പെട്ടു. ഇവയിൽ പതിനഞ്ചോളം പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു....

ശോഭാ സുരേന്ദ്രന് എതിരെ പരാതിയുമായി ബി ജെ പി സംസ്ഥാന ഘടകം

 ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബി ജെ പിയിലെ ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടിയേയും നേതാക്കളെയും ശോഭാ സുരേന്ദ്രന്‍ അവഹേളിക്കുന്നു എന്നാണ് ഔദ്യോഗിക വിഭാഗം പരാതിപ്പെടുന്നത്. വി. മുരളീധരനും കെ. സുരേന്ദ്രനും...

ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി 14കാരി സഹോദരിയെ ആക്രമിച്ച കേസിൽ ബന്ധുവിന് വധശിക്ഷ

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 14 വയസ്സുള്ള സഹോദരിയെ ആക്രമിക്കയും കുടുംബത്തെ ഗുരുതരമായി പരിക്കേൽപ്പിക്കയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ.കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് മുഹമ്മദ് ഷാനെയാണ്...

Popular

spot_imgspot_img