കേരളം
വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകളുടെ മകൻ അറസ്റ്റിൽ
തൃശൂര് വടക്കേക്കാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകളുടെ മകൻ അറസ്റ്റിൽ.പനങ്ങാവില് അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ അക്മലാണ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ തുടര്ന്നുണ്ടായ...
Consumer
ട്വിറ്ററിൻ്റെ കിളി പോയി ഇനി X, ഓൺലൈൻ രംഗത്തെ ഏറ്റവും വലിയ ബ്രാൻ്റ് മാറ്റം
ട്വിറ്റർ അടിമുടി മാറി. കിളിയിൽ നിന്നും എക്സിലേക്കുള്ള മാറ്റം കമ്പനിയുടെ അടുമുടി പതുക്കലായി. ഇലോൺ മസ്കും സംഘവും ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത്രയും വരില്ലെന്നായിരുന്നു ചർച്ചകൾ. പേരും മാറി ലോഗോയും മാറിട്വിറ്റിന്റെ പേരും...
News
ഓണക്കിറ്റ് ഉണ്ടാവും എന്നാൽ എല്ലാവർക്കും ഇല്ല; ധനമന്ത്രി
സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച് തുക അനുവദിക്കും. എന്നാൽ ഓണക്കിറ്റിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കോവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. മാത്രമല്ല മുന്‍പ് എല്ലാവര്‍ക്കും നല്‍കിയതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണയുണ്ടാകില്ലെന്നും...
Sports
ഓ… അർജൻ്റീന; വനിതാ ലോക കപ്പിലെ ആദ്യമത്സരത്തിൽ അവസാന നിമിഷത്തിൽ ഇറ്റലിയുടെ ആദ്യ ഗോൾ
വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ കന്നിയങ്കത്തിൽ അര്‍ജന്റീന വീണു. ഗ്രൂപ്പ് ജിയിൽ ടൂർണമെൻ്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയാണ് അര്‍ജന്റീനയ്ക്ക് ഷോക്ക് നൽകിയത്. നിശ്ചിത സമയം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം...
Alert
കോഴിക്കോടും വയനാടും വിദ്യാലയങ്ങൾക്ക് നാളെ അവധി
കോഴിക്കോട് വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...

