News

ഭാരത് ന്യായ് യാത്ര; രാഹുൽ ഗാന്ധിയുടെ രണ്ടാം ഇന്ത്യൻ യാത്ര ജനുവരി 14 ന് മണിപ്പൂരിൽ തുടങ്ങും

 രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഭാരത് ന്യായ് യാത്ര ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങും. മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും. ഭാരത് ജോഡോ യാത്രയെക്കാൾ ദൈർഘ്യമേറിയ യാത്രയാണ്. മണിപ്പുര്‍,നാഗാലാന്‍ഡ് അസം,...

വൈഗ കൊലക്കേസ്, മകളെ കഴുത്ത് ഞെരിച്ച് പുഴയിലെറിഞ്ഞ പിതാവ് കുറ്റക്കാരൻ എന്നു കണ്ടെത്തി

വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2021 മാര്‍ച്ച് 21-ന് മകള്‍ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബാധ്യത ഒഴിവാക്കാൻ മകളെ കൊന്ന്...

കോഴിക്കോട് നഗരത്തിൽ ഓടുന്ന കാറിന് തീപിച്ചു

കോഴിക്കോട് നഗരത്തിൽ സി.എച്ച് മേല്‍പ്പാലത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു. ഒരു കുട്ടിയടക്കം അഞ്ചുപേർ കാറിനകത്ത് നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. കുറ്റിച്ചിറ...

മദ്യലഹരിയിൽ റോഡിൽ പരാക്രമം, യുവതി അറസ്റ്റിൽ, തിരികെ ആക്രമിച്ചവർക്ക് എതിരെ കേസില്ല

മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടിയ വനിതയെ നാട്ടുകാർ പൊലീസിൽ ഏല്പിച്ചു. വൈദ്യ പരിശോധനക്കായി കൊണ്ടു പോകുന്ന വഴി വനിതാ എസ്.ഐ.യെ ആക്രമിച്ചതിന് പൊലീസ് കേസ് എടുത്തു. കൂളി ബസാര്‍ സ്വദേശി റസീന(30) തലശ്ശേരി...

നവകേരള സദസിൽ 6, 21, 167 പരാതികൾ, തീർപ്പാക്കാൻ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കാൻ തീരുമാനം

നവകേരള സദസിൽ കിട്ടിയത് 6,21,167 പരാതികൾ. എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികൾ തീർക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്. മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍...

Popular

spot_imgspot_img