News

ചൈൽഡ് ലൈൻ ഓഫീസിൽ പൊട്ടിയ ബിയർ കുപ്പിയുമായി 20 കാരൻ 16 കാരിയായ കൂട്ടുകാരിയെ കടത്തിക്കൊണ്ടു പോയി

ഇതര സംസ്ഥാനക്കാരാണ് 20-കാരനും 16-വയസുള്ള പെണ്‍കുട്ടിയും. കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിൻ്റെ സമീപത്തുനിന്ന് മാറ്റി

സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിൽ

 സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പടിയിറങ്ങി. പുതിയ സീസണില്‍ സഹല്‍ ഉണ്ടാകില്ല. സഹലിനെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയൻ്റ് സ്വന്തമാക്കി.അഞ്ചുവര്‍ഷത്തെ കരാറിലാണ് സഹല്‍ മോഹന്‍ ബഗാനിലെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി താരത്തിന്...

ചാന്ദ്രയാൻ 3 പേടകം ഭ്രമണപഥത്തിൽ, പ്രതീക്ഷകളോടെ ഇനി ചന്ദ്രനിലേക്ക്

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ഘട്ടമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ചു. ജൂലൈ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്ത്യൻ ബഹിരാകാശ...

കെ റെയിലിന് എതിരെ വീണ്ടും കോൺഗ്രസ്; സി പി എം, ബി ജെ പി ഡീൽ എന്ന് കെ സി വേണുഗോപാൽ

കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിർത്ത് കോൺ​ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു.  സിപിഎം-ബിജെപി...

ഏഷ്യൻ അത്ലറ്റിക്സിൽ മലയാളി ജമ്പ്, അബൂബക്കറിന് സ്വർണ്ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുല്ല അബൂബക്കറിന് സ്വര്‍ണം. ഇതോടെ ഇന്ത്യയ്ക്കു രണ്ടാം ദിവസം ഗോൾഡൻ ട്രിപ്പിൾ കുറിക്കാനായി. ബാങ്കോക്കിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ട്രിപ്പിള്‍ ജംപിലാണ് റെക്കോര്‍ഡോടെ അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണം...

Popular

spot_imgspot_img