News

അധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്ന് പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം കെ നാസര്‍,...

റോഡിൻ്റെ ശോചനീയാവസ്ഥ കൂടി ക്യാമറയിൽ നീരീക്ഷിച്ചു കൂടെ ? കിടിലൻ ചോദ്യവുമായി ഹൈക്കോടതി

റോഡുകളിലെ നിലവിലെ സ്ഥിതി എ.ഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോ എന്ന് ആരാഞ്ഞ് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് ഈ സാധ്യത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞിരിക്കുന്നത്....

വിലക്കയറ്റത്തിന് പിന്നിൽ കാലാവസ്ഥയോ ഇടത്തട്ടുകാരുടെ കളിയോ? അന്വേഷണം പൊലീസിന്

നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാൻ പൊലീസ് എത്തുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ഫാർമസികളിലും മരുന്ന് ലഭ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകി. പ്രത്യേകം...

പ്രിയ വർഗ്ഗീസ് ജോലിയിൽ പ്രവേശിച്ചു, യു ജി സി സുപ്രീം കോടതിയിലേക്ക്

വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ...

മിലൻ കുന്ദേര അന്തരിച്ചു

മറവിയ്ക്കെതിരായ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യൻ്റെ ചെറുത്തുനില്‍പ്പ് - മിലൻ കുന്ദേരപ്രശസ്ത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ...

Popular

spot_imgspot_img