News

കേരള കെട്ടിട നികുതി നിയമം അടിമുടി മാറ്റാൻ സർക്കാർ

കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023  അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ്  ഭേദഗതി ചെയ്യുക.  1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട...

അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ ആറു പേർ കൂടി കുറ്റക്കാർ, ശിക്ഷ നാളെ

 ''ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ ആരുടെയൊക്കെയോ ആജ്ഞാനുവർത്തികളാണ്. പിന്നിൽ മറ്റ് പലരുമാണ്. അവരാണ് ആഹ്വാനം ചെയ്തത്'' പ്രൊഫസർ ടി ജെ ജോസഫ്മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി....

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് വില കുറയും, ഓൺലൈൻ ഗെയിമുകൾ ഇനി പൊള്ളും

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും. തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കിയിരുന്നത് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി. ഡൽഹിയിൽ ചേർന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ്...

കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിലെ നോട്ട് കെട്ടുകൾ കണ്ട് ഞെട്ടി വിജിലൻസ്

 കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷത്തിലേറെ രൂപയുടെ നോട്ടു കെട്ടുകൾ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിന്റെ വീട്ടിൽ നിന്നാണ് പണം...

ഒരേ പച്ചക്കറികൾ കടകളിൽ പലവില, കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയ്ക്കിറങ്ങാൻ മുഖ്യമന്ത്രി

 സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടു. ഇതു പരിശോധിക്കുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.പരിശോധനയ്ക്ക്...

Popular

spot_imgspot_img