News
കൈതോലപ്പായിലെ പണം കടത്ത് ആരോപണം, ശക്തിധരൻ്റെ മൊഴി എടുക്കും
ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ പൊലീസ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരൻ്റെ മൊഴിയെടുക്കും. ചൊവ്വാഴ്ച തിരുവനന്തപുരം കന്റോണ്‍മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ ശക്തിധരനോട് ആവശ്യപ്പെട്ടു....
News
മരം കട പൊട്ടി ദേഹത്ത് വീണു, സ്കൂൾ വിട്ട് പുറത്തിറങ്ങിയ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
കാസർകോട് പുത്തിഗെയില്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജി.എച്ച്.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ്....
News
പയ്യോളിയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും
പയ്യോളി കൃഷിഭവൻ പയ്യോളി മുൻസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'കർഷക സഭയും ഞാറ്റുവേല ചന്തയും' നടത്തി. കർഷകർക്ക് പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. വിവിധയിനം ഫല വൃക്ഷ തൈകളുടെ വില്പനയും പരിപാലന...
കേരളം
കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ഒരു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ യുവതികൾ അറസ്റ്റിൽ
കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോണ്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ രണ്ടു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കോര്‍പറേഷന്‍ 20-ാം ഡിവിഷനിലെ കുടുംബശ്രീ അംഗങ്ങളായ നിഷ, ദീപ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബശ്രീ ലോണിൽ...
News
മണിപ്പൂർ കലാപം സുപ്രീം കോടതി തൽസ്ഥിതി വിവരം ആവശ്യപ്പെട്ടു
മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി സര്‍ക്കാര്‍...

