News
കസേര കളി ആദർശം, വ്യത്യസ്ത മുന്നണികളിൽ മൂന്നാം തവണയും ഉപമുഖ്യന്ത്രി പദമേറി അജിത് പവാർ
മഹാരാഷ്ട്രയിൽ തലമുറമാറ്റത്തെ ചൊല്ലി ഏറെ നാളായി നിലനിന്ന അസ്വാരസ്യമാണ് എൻസിപിയുടെ പിളർപ്പ് ലക്ഷ്യം വെച്ചവർക്ക് എളുപ്പമായത്. ശരദ് പവാറിന് ശേഷം ആരെന്ന ചോദ്യത്തിന് അദ്ദേഹത്തിൻ്റെ മകൾ സുപ്രിയ സുലേയുടെ സാന്നിധ്യം തന്നെ...
News
മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ അട്ടിമറി, എൻസിപി പിളർത്തി പവാർ ഉപമുഖ്യമന്ത്രി പദത്തിൽ
എന്‍.സി.പിയെ പിളര്‍ത്തി പ്രതിപക്ഷ നേതാവ് അജിത് പവാര്‍ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടാണ് അജിത് പവാര്‍ എന്‍സിപി വിട്ട് ഭരണപക്ഷത്തേക്ക് മാറിയത്.തന്നെ പിന്തുണയ്ക്കുന്ന 13...
News
ആര്‍പ്പൂക്കരയിൽ കോൺഗ്രസ് അംഗത്വം എടുത്തവർക്ക് വരവേൽപ്പ്
മനോജ്കുമാര്‍ വെച്ചുവീട്ടില്‍, സുദീപ്കുമാര്‍ മണലില്‍ചിറ എന്നിവര്‍ക്ക് ആര്‍പ്പൂക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍വെച്ച് 2024 ജൂൺ 30ന് നടന്ന യോഗത്തില്‍ കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കി.UDF നേതാക്കന്‍മാരുടെയും,...
News
സിവിൽ കോഡിൽ ഇടഞ്ഞ് സാംഗ്മ, എൻ ഡി എയ്ക്ക് അകത്തും എതിർപ്പ്
ഏക സിവിൽ കോഡ് വിഷയത്തിൽ എൻഡിഎയിലും പ്രതിഷേധം. നാഷണൽ പീപ്പിൾസ് പാർട്ടി എതിരഭിപ്രായം രേഖപ്പെടുത്തി. ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമെന്ന് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലും എൻപിപി...
News
ഏക സിവിൽ കോഡ് ഉത്തരാഖണ്ഡ് മാതൃക മുൻനിർത്തി ചർച്ച മാറ്റുന്നു, വെളിപ്പെടുത്തിയ പ്രധാന ശുപാർശകൾ ഇവയാണ്
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ആദ്യ ശുപാർശ അവതരിപ്പിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ്. സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കി. ഉത്തരാഖണ്ഡ് മാതൃകയായിരിക്കും ഏക...

