News
തമിഴ് നാട്ടിൽ മുഖ്യമന്ത്രി അറിയാതെ മന്ത്രിയെ ഗവർണർ പുറത്താക്കി, വിമർശനം ഉയർന്നതോടെ ഉത്തരവ് റദ്ദാക്കി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയിഡിന് പിന്നാലെ അറസ്റ്റ് ചെയ്ത വി. സെന്തില്‍ ബാലാജിയെ ഏകപക്ഷീയമായ തീരുമാന പ്രകാരം മന്ത്രിസഭയില്‍നിന്ന് പുറത്താക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍. രവിയുടെ അപൂര്‍വനടപടി വിമർശനങ്ങൾക്ക് പിന്നാലെ സ്വയം തിരുത്തി....
News
വെടിയേറ്റ് മരിച്ച യുവാവിൻ്റെ മൃതദേഹവുമായി കുന്നിറങ്ങി വന്ന ജനക്കൂട്ടം ബി ജെ പി ഓഫീസ് വളഞ്ഞു
മണിപ്പുരില്‍ വെടിയേറ്റു മരിച്ച യുവാവിൻ്റെ മൃതദേഹവമായി കുന്നിറങ്ങി വന്ന ജനക്കൂട്ടം ബി ജെ പി ഓഫീസ് വളഞ്ഞു. ഇംഫാൽ നഗര കേന്ദ്രത്തിൽ ഉണ്ടായ വന്‍ സംഘര്‍ഷം നിയന്ത്രിക്കാൻ പോലീസ് പലതവണ കണ്ണീർ വാതകം...
Consumer
ഒരു കോടിയുടെ ലോട്ടറി ബംഗാളി തൊഴിലാളിക്ക്, രക്ഷിക്കണേ എന്ന നിലവിളിയുമായി പൊലീസ് സ്റ്റേഷനിൽ
”സർ, മുജേ ബചാവോ..’ എന്നെ രക്ഷിക്കണേ സാർ.... എന്നു പറഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി. അമ്പരപ്പിന് ഒടുവിൽ പൊലീസ് ഭാഗ്യവാന് കാവലും വഴികാട്ടിയുമായി. ബിർഷു...
News
സുരേഷ് ഗോപിയോ ഇ ശ്രീധരനോ, മന്ത്രിസഭാ പുന:സംഘടനാ പ്രതീക്ഷയിൽ കേരളത്തിലും കാത്തിരിപ്പ്
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വെല്ലുവിളികൾ ലഘൂകരിക്കാൻ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുക്കം തുടങ്ങി. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ച പശ്ചാത്തലത്തിലാണ് പുനസംഘടനാ ചർച്ച ഉയരുന്നത്....
News
ടൈറ്റാനിക് കാണാൻ പോയ മുങ്ങിക്കപ്പലിൻ്റെയും യാത്രികരുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി
സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് തകര്‍ന്നടിഞ്ഞ ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് യു.എസ്. കോസ്റ്റ് ഗാര്‍ഡ്.പേടകത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ...

