News

ടൈറ്റാനിക് കാണാൻ പോയ മുങ്ങിക്കപ്പലിൻ്റെയും യാത്രികരുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി

സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് തകര്‍ന്നടിഞ്ഞ ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് യു.എസ്. കോസ്റ്റ് ഗാര്‍ഡ്.പേടകത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ...

മണിപ്പൂരിലേത് ഗുജറാത്തിലേതിന് സമാനമായ വംശഹത്യ, ആശങ്ക തുറന്നടിച്ച് മാർ ജോസഫ് പാംപ്ലാനി

മണിപ്പുരിലേത് ഗുജറാത്തിലേതിന് സമാനമായ വംശഹത്യയായി തീർന്നതായി ആശങ്ക പങ്കുവെച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സംഘര്‍ഷത്തെ 2002-ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്ത ബിഷപ്പ് കേന്ദ്ര സർക്കാരിനും മണിപ്പൂർ...

മണിപ്പൂരിൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ റോഡിൽ തടഞ്ഞു

കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ പോലീസ് നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനാശകരമായ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍...

രാഹുൽ ഗാന്ധിയെ ചേർത്ത് വിദ്വേഷ മാർഗ്ഗം; തിരഞ്ഞെടുപ്പിന് ഒരുക്കാൻ പുതിയ കരുക്കൾ പുറത്തിറക്കി സ്മൃതി ഇറാനി

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സുനിതാ വിശ്വനാഥിനെ കണ്ടുമുട്ടിയതിൽ പുതിയ രാഷ്ട്രീയ അടവുമായി ബി ജെ പി. എന്തിനാണ് അവരെ കണ്ടുമുട്ടിയതെന്നും യോഗത്തിൽ എന്താണ് സംസാരവിഷയമായതെന്നും രാഹുൽ വെളിപ്പെടുത്തണമെന്ന് സ്മൃതി ഇറാനി...

പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട; മൂന്നാം ഘട്ടം കഴിഞ്ഞാൽ അധിക സീറ്റുകൾ പരിഗണിക്കും- മന്ത്രി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച പൂർണ്ണ ചിത്രം വ്യക്തമാവൂ. നിലവിൽ...

Popular

spot_imgspot_img