News

സർക്കാർ ആശുപത്രിയിൽ നാഗക്കളി, ഒരാഴ്ചയ്ക്കകം പിടികൂടിയത് 15 പാമ്പുകളെ

 മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഒരാഴ്ചയായി ആശുപത്രിയിൽ പാമ്പ് ശല്യം തുടരുന്നു. പതിനഞ്ചാം തവണയാണ് ഇവിടെ നിന്നും പാമ്പിനെ പിടികൂടുന്നത്. വെള്ളിയാഴ്ച രാവിലെ സര്‍ജിക്കല്‍ വാര്‍ഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളില്‍...

പ്ലസ് വൺ പ്രവേശനം; അടുത്ത അവസരം 86,045 പേർക്ക്

പ്ലസ് വൺ സെക്കൻ്റ് അലോട്മെൻ്റ് തിങ്കളാഴ്ച പുറത്തിറക്കിയേക്കും. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാത്ത 86,045 പേർക്കുകൂടി രണ്ടാം അലോട്‌മെന്റിൽ ഇടംലഭിക്കും.ആദ്യ അലോട്‌മെൻ്റ് ലഭിച്ചവരിൽ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 പേർ അഡ്മിഷൻ എടുത്തു....

ടൈറ്റാനിക് കാണാൻ പോയവർ കാണാമറയത്ത് തന്നെ, ഇനി 10 മണിക്കൂർ ജീവൻ നിലനിർത്താനുള്ള ഓക്സിജൻ മാത്രം

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട ജലപേടകം ടൈറ്റന്‍ ഇനിയും കണ്ടെത്താനായില്ല. പേടകത്തിനുള്ളിലെ ഓക്‌സിജന്‍ തീരുന്നതോടെ ഇതിനകത്തുള്ളവരുടെ ജീവൻ അപടത്തിലാവും.കഷ്ടിച്ച് പത്തു മണിക്കൂറത്തേക്ക് ആവശ്യമായ ഓക്‌സിജന്‍...

ഡെങ്കിപനി പടരുന്നു, മഴ തുടങ്ങിയതോടെ 21 മരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകർച്ച പനിയിൽ കേരളം വിറയ്ക്കുന്നു. ഈ മാസം ഇതുവരെ 37 പേർ മരിച്ചു. ഇതിൽ 21 പേരുടെ മരണം ഡെങ്കി പനി ബാധിച്ചാണ്. ഇന്ന് പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി.കൊല്ലത്ത് മൂന്ന്...

എ ഐ ക്യാമറ ഇടപാടിൽ സർക്കാരിന് തിരിച്ചടി, കരാറുകാരന് പണം നൽകുന്നത് ഹൈക്കോടതി വിലക്കി

എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച  ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന്...

Popular

spot_imgspot_img