News

ഒമ്പത് വർഷത്തിനിടയിൽ നരേന്ദ്ര മോഡിയുടെ ആറാമത് അമേരിക്ക സന്ദർശനം, പക്ഷെ ആദ്യത്തെ “ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം”

2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങള്‍ക്കിടയില്‍ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിലെത്തിയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആദ്യ "ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം" ഇത്തവണത്തേതാണ്. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായാണ് ഔദ്യോഗിക ...

കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു രണ്ടു പേർക്ക് പൊള്ളലേറ്റു

 പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ പേർ അകപ്പെട്ടിട്ടുണ്ടോ എന്ന് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ...

നിഖിൽ നടത്തിയത് കൊടും ചതിയെന്ന് പാർട്ടി ഏരിയ സെക്രട്ടറി, എസ് എഫ് ഐയിൽ ശുദ്ധി കലശം ഉണ്ടാവുമോ

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കും....

കരുതൽ വേണം, പകർച്ച പനി പടരുന്നു; ഇന്നും രണ്ട് മരണം

സംസ്ഥാനത്ത് ഇന്നും പനിമരണങ്ങൾ സ്ഥിരീകരിച്ചു. ഇന്ന് മലപ്പുറത്തു ഒരു ഡെങ്കി മരണം സ്ഥിരീകരിച്ചു. പോരൂർ സ്വദേശിയായ 42-കാരനാണ് ഡെങ്കി ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ പനിബാധിച്ച് വിദ്യാർത്ഥിയുടെ മരണവും...

കണ്ണൂരിൽ വീണ്ടും തെരുവു നായ ആക്രണം, മൂന്നു വയസ്സുകാരിയെ മൂന്നു നായ്ക്കൾ ആക്രമിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ആക്രമണത്തെ തുടർന്ന് കയ്യിലും കാലിലും മുറിവേറ്റു. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. ജാൻവി എന്ന കുട്ടിക്കാണ് പരിക്കേറ്റത്. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ...

Popular

spot_imgspot_img