News

നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു, എസ് എഫ് ഐയിലെ സഹപ്രവർത്തകയുടെ പരാതി ശരിവെച്ച് കലിംഗയൂണിവേഴ്സിറ്റിയും

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ബിരുദാനന്തര ബിരുദ കോഴ്സിന് ചേർന്നതായുള്ള വിവാദത്തിൽ നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോളിജ് പ്രിൻസിപ്പാൾ വ്യക്തമാക്കി. അന്വേഷണത്തിന് ആറം​ഗ സമിതിയെ നിയോ​ഗിച്ചു. രണ്ട് ദിവസത്തിനകം...

പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജിക്ക് എതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നടപടി ഹൈക്കോടതി റദ്ദാക്കി

പ്ലസ് ടു കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജിക്കെതിരേയുള്ള ഇ.ഡി. നടപടി ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിജിലൻസ് എടുത്ത കേസിൽ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു....

ഇൻ്റർ കോണ്ടിനൻ്റൽ കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്

ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് കൊണ്ടാണ് അഭിമാന നേട്ടം. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ്...

ഹാസ്യ നടൻ പൂജപ്പുര രവി അന്തരിച്ചു

  മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ മറയൂരിലെ മകളുടെ വസതിയിലായിരുന്നു. വ്യത്യസ്തങ്ങളായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കുരതിവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരുടെ...

എല്ലാവർക്കും കാര്യം അറിയാമായിരുന്നു, പക്ഷെ ബ്രിജ് ഭൂഷൻ്റെ സ്വാധീനത്തെ ഭയന്നു – സാക്ഷി മാലിക്

ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ കുറ്റപത്രത്തിൽ പോലും പൊലീസ് വെള്ളം ചേർത്തതോടെ സത്യം തുറന്നു പറഞ്ഞ് സാക്ഷി മാലിക്. എല്ലാവർക്കും കാര്യം അറിയാമായിരുന്നു. പക്ഷെ ഭയം പിന്നോട്ട് വലിക്കുകയായിരുന്നു. പോക്സോ കേസിൽ നിന്നും...

Popular

spot_imgspot_img