Career and Education
പ്ലസ് വൺ ഫലം പ്രഖ്യാപിച്ചു
2023 പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. https://keralaresults.nic.in/ വെബ് സൈറ്റിൽ റജിസ്റ്റർ നമ്പറും ഡേറ്റ് ഓഫ് ബർത്തും നൽകി ഫലം അറിയാംExamKerala Plus One Exam 2023Board NameDirectorate of Higher...
കേരളം
ക്രിപ്റ്റോ കറൻസി ഇടപാടിൽ കോൺഗ്രസ് നേതാവിൻ്റെ പരാതിയിൽ, കണ്ണൂരിൽ സിപിഎം അംഗങ്ങളെ പുറത്താക്കി
സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെയാണ് പുറത്താക്കിയത്. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷ എന്നിവരെയാണ്...
News
രാജ്യദ്രോഹ നിയമം ശക്തമാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നീക്കം
ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിയമ കമ്മിഷന്‍ നിര്‍ദേശങ്ങളും...
News
തമിഴ് നാട്ടിൽ സിബിഐക്ക് കേസ് എടുക്കാൻ ഇനി സംസ്ഥാന സർക്കാരിൻ്റെ അനുമതി വേണം
കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റ് ഓഫീസിൽ വരെ കയറി നടപടി തുടങ്ങിയതോടെ നിലപാട് കടുപ്പിച്ച് തമിഴ് നാട്. സസ്ഥാനത്ത് ഇനി സിബിഐക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം. സിബിഐക്കുള്ള പൊതുസമ്മതം തമിഴ്‌നാട്...
News
ബസുകൾ ചീറിപ്പായും ബൈക്കുകൾ വേഗത കുറയ്ക്കണം, സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി
വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കി. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം ചർച്ച ചെയ്ത് തീരുമാനമായി. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് ഇപ്പോഴും നിലവിലുള്ളത്. ജൂലൈ...

