News

പൗരത്വ നിയമഭേദഗതിക്കെതിരായ കുട്ടികൾ നടകം അവതരിപ്പിച്ചതിന് രാജ്യദ്രോഹ കേസ് ചുമത്തിയത് കർണ്ണാടക ഹൈക്കോടതി തള്ളി

കർണാടകയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പൗരത്വ നിയമത്തിനെതിരെ ബീദറിലെ സ്കൂളിൽ വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത് 2020 ലാണ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചായിരുന്നു കുട്ടികളുടെ നാടകം.നാടകത്തിനെതിരെ...

കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഇന്ത്യയെ കുറിച്ച് ഉത്കണ്ഠയില്ലെ, മറു ചോദ്യവുമായി സീതാറാം യെച്ചൂരി

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്ത്യയെ കുറിച്ച് ഉൽകണ്ഠയില്ലെ എന്ന് അദ്ദേഹം തിരികെ ആരായുകയും ചെയ്തു.'സത്യത്തില്‍ കേസിന്റെ...

മണിപ്പൂരിനെ സംഘർഷ ഭൂമിയാക്കി വീണ്ടും ആക്രമണം, 9 പേർ കൊല്ലപ്പെട്ടു

ജനറൽ വിഭാഗത്തിന് ഗോത്ര പദവി നൽകാനുള്ള സംവരണ രാഷ്ട്രീയക്കളി സംഘർഷ ഭൂമിയാക്കിയ മണിപ്പൂരിൽ ഏറ്റുമുട്ടൽ തുടരുന്നു. കഴിഞ്ഞ ദിവസവും തുടർന്ന കലാപത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടും വ്യാപാര...

പരിഹാസം ചൊരിഞ്ഞവർക്ക് മുഴുവൻ വീഡിയോ കാണാം, മറുപടിയുമായി മന്ത്രി ആർ ബിന്ദു

സമൂഹ മാധ്യമങ്ങളിൽ പരിഹാസ വീഡിയോ പ്രചരിച്ചവർക്ക് ഉത്തവരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതവേണ്ടവർ ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണൂ എന്നും മന്ത്രി ട്വിറ്ററിൽ...

സെക്രട്ടറിയേറ്റിലെ റെയിഡിന് പിന്നാലെ സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തു, വണ്ടിയിൽ കുഴഞ്ഞ് വീണ് ആശുപത്രിയിൽ

ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ജോലിക്ക് കോഴ വാങ്ങിയെന്ന കേസില്‍ തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ്...

Popular

spot_imgspot_img