News

മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ്; കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രണ്ടാം പ്രതി

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാംപ്രതി. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുധാകരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച്...

വിരമിച്ച ശേഷം സുപ്രീം കോടതി ജഡ്ജിമാർക്ക് ഉന്നത പദവികൾ; നിര വർധിക്കുന്നു

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച 28 ജഡ്ജിമാരിൽ ആറുപേരും പിന്നീട് വിവിധ പദവികൾ സ്വീകരിച്ചു. നിയമരംഗത്തെ വാർത്താവെബ്‌സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തതാണ് കണക്കുകൾ. വിരമിച്ച ജഡ്ജിമാർ സർക്കാർപദവികൾ സ്വീകരിക്കുന്നതിനെ ജനാധിപത്യ...

സംസാര ശേഷിയില്ലാത്തതിനാൽ കരച്ചിൽ കേട്ടില്ല, നിഹാൽ കൊല്ലപ്പെട്ടത് നായകളുടെ കൂട്ടായ ആക്രമണത്തിൽ

തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനൊന്നുകാരൻ നിഹാലിൻ്റെ മരണം നായകളുടെ കൂട്ടായ ആക്രമണത്തിൽ. കുട്ടിയുടെ ശരീരമാസകലം നായകൾ കടിച്ചതിന്റെ മുറിവകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും...

നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനം- പ്രധാനമന്ത്രി നരേന്ദ്ര മോഡി

അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി...

ചെന്നൈയിൽ വീണ്ടും തീവണ്ടിയപകടം, ആളപായമില്ല

ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷൻ പരിധിയിൽ ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് ഞായറാഴ്ച രാവിലെ 9.30-ഓടെ പാളം തെറ്റിയത്.അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ...

Popular

spot_imgspot_img