News
പിറന്നാൾ ആഘോഷത്തിനെത്തിയ കാമുകനെ അമ്മാവൻ കൺമുന്നിൽ വെട്ടിക്കൊന്നു, യുവതി ജീവനൊടുക്കി
കാമുകനെ അമ്മാവൻ കൊലപ്പെടുത്തിയതിന് പിന്നാലെ സംഭവത്തിന് ദൃക്സാക്ഷിയായ യുവതി ജീവനൊടുക്കി. യുവതിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന യുവാവിനെ വാക് തർക്കത്തിന് പിന്നാലെ അമ്മാവന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോയമ്പത്തൂർ ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ്...
News
ഓട്ടോറിക്ഷ ഒഴികെ എല്ലാ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം
എല്ലാ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും. സെപ്റ്റംബര്‍മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബാധകമാക്കുന്ന വ്യവസ്ഥ ക്രമേണ മറ്റു വാഹനങ്ങളിലേക്കും വ്യാപിക്കും. ഓട്ടോറിക്ഷകൾക്ക് മാത്രമാവും ഇളവ്. ബൈക്കിൽ ഇരുവർക്കും ഹെൽമറ്റ് എന്ന പോലെ...
News
ക്യൂബയിൽ അമേരിക്കയെ നിരീക്ഷിക്കാൻ ചൈനീസ് ചാര കേന്ദ്രം, അന്താരാഷ്ട്ര വിവാദം
അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ക്യൂബയില്‍ ചൈനീസ് ചാരനീരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. കുറഞ്ഞത് നാലുവര്‍ഷമെങ്കിലുമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാർത്ത പുറത്തു വന്നു. ഇത്...
News
എൻസിപിയിൽ ശരത് പവാറിന് പിൻഗാമിയായി സുപ്രിയാ സുലൈ
എൻസിപിയിൽ ശരത്പവാറിന് പിൻഗാമിയായി സുപ്രിയാ സുലൈ രംഗത്ത് എത്തുന്നു. ഇതു സംബന്ധിച്ച വ്യക്തമായ സൂനകൾ നൽകി ശരത് പവാർ. രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ എൻസിപി പ്രസിഡന്റ് ശരത്പവാർ വാക്കാൽ പ്രഖ്യാപിച്ചു. ഇതിന് തുടർച്ചയായി...
News
ബ്രിജ് ഭൂഷൻ്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നു, പൊലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു – സാക്ഷി മാലിക്
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികപീഡന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയതിന് പിന്നില്‍ സമ്മര്‍ദവും ഭീഷണിയുമാണെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്. അനുരഞ്ജനത്തിലെത്താന്‍ ഗുസ്തിതാരങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ബിജെപി എംപിയുമായ...

