News

ജെഡിഎസ് ബി ജെ പി മുന്നണിയിലേക്കെന്ന് സൂചന, ചർച്ച ഒരുക്കാൻ ദേവഗൗഡയും കുമാരസ്വാമിയും

ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി വാർത്ത. ബിജെപി കേന്ദ്ര നേതൃത്വവുമായി ജെഡിഎസ് നേതൃത്വം ചർച്ചയ്ക്ക് ഒരുങ്ങുന്നതായാണ് സൂചന.ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി കാണാനാണ് സാധ്യത. കർണാടകയിൽ...

“ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതിക പിഴവല്ല, എസ് ഏഫ് ഐക്ക് എതിരായ ഗൂഡാലോചന” -എം വി ഗോവിന്ദൻ

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി എറണാകുളം മാഹാരാജാസ് കോളേജ് മാര്‍ക്ക് ലിസ്റ്റില്‍ വന്നത് ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത് സാങ്കേകിത പിഴവല്ല. മനപൂർവ്വം...

നാലു വർഷ ബിരുദം പ്രസ്താവനയിൽ തന്നെ; സർവ്വകലാശാലകൾ സന്നദ്ധമെങ്കിൽ ഈ വർഷം തന്നെ തുടങ്ങാമെന്ന് കൈ ഒഴിഞ്ഞ് മന്ത്രി

സർവകലാശാലകൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഈ വർഷം നാലുവർഷബിരുദം തുടങ്ങാമെന്ന് മന്ത്രി ബിന്ദു. ഇതിനുള്ള സ്വാതന്ത്ര്യം സർവകലാശാലകൾക്കുണ്ട്‌ എന്നു പറഞ്ഞ അവർ ഉത്തരവാദിത്തം സർവ്വകലാശാലകളുടെ ഭാഗത്തേക്ക് മാറ്റി.ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ നാലുവർഷ ബിരുദം തുടങ്ങാനാവുമെന്ന്...

കോളിജുകളുടെ ദേശീയ റാങ്കിങ്ങിൽ തിളങ്ങി കേരളവും തമിഴ്നാടും

ദേശീയ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്‌ റിപ്പോർട്ടിൽ കോളേജുകളുടെ വിഭാഗത്തിൽ കേരളത്തിന് തിളക്കം. സംസ്ഥാനത്തെ 14 കോളേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് 35 കോളേജാണ് റാങ്കിങ്ങിലുള്ളത്. ഡൽഹി സർവ്വകലാശാലയിലെ കോളേജുകളുടെ മികവിൽ കേന്ദ്രഭരണ...

രഹ്ന ഫാത്തിമയെ വേട്ടയാടിയ “സദാചാര പൊലീസിങ്ങി”ന് തിരിച്ചടി, പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി

രഹ്ന ഫാത്തിമയെ വേട്ടയാടിയ സദാചാര പൊലീസിങ്ങിന് തിരിച്ചടി. രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ്...

Popular

spot_imgspot_img