Trends around
ക്യാമറ കണ്ടിട്ടും ആദ്യ ദിസവം 28,891 പേർ കുടുങ്ങി; ഏറ്റവും കൂടുതൽ നിയമ ലംഘനം കൊല്ലത്ത്, കുറവ് മലപ്പുറത്ത്
എ.ഐ ക്യാമറകൾ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള നിരീക്ഷണ വിവരമാണ്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് (4,778 എണ്ണം). ഏറ്റവും...
News
കൊയിലാണ്ടിയിൽ ട്രെയിനിൽ തീയിടാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ...
News
“നിയമം അതിൻ്റെ വഴിയേ പോകും” ഗുസ്തി താരങ്ങളോട് പതിവ് പല്ലവി- എങ്കിൽ എന്തിനാണ് ബ്രിജ് ഭൂഷനെ ഇത്ര പേടിക്കുന്നത്
ആരാണ് എല്ലാ നേതാക്കളും പേടിക്കുന്ന ഈ മാഫിയ തലവൻബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ടു. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനും...
News
അരിക്കൊമ്പനെ തമിഴ്നാട്ടിൽ മയക്കു വെടിവെച്ചു; മുണ്ടൻ തൂറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും
ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു. രാത്രി 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. സ്ഥലത്തുനിന്ന് മാറ്റുന്നതിനായി പിന്നീട് എലിഫന്റ് ആംബുലന്‍സിലേക്ക് മാറ്റി. അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനല്‍വേലിയിലെ കാട്ടിലേക്കെന്നാണ് വിവരം....
News
നടൻ കൊല്ലം സുധി കാർ അപകടത്തിൽ കൊല്ലപ്പെട്ടു
സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ...

