News

ബ്രിജ് ഭൂഷൻ ടീം പ്ലേ ന്യായീകരിച്ച് കായിക മന്ത്രാലയം, പത്മശ്രീ തിരിച്ചു നൽകുന്നതിനെതിരെ സമ്മർദ്ദം

പദ്മശ്രീ മടക്കിനല്‍കാനുള്ള തീരുമാനത്തില്‍നിന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയയെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ സമ്മർദ്ദ തന്ത്രം. പുരസ്കാരം തിരികെനൽകാനുള്ള തീരുമാനം ബജ്‌രംഗ് പുനിയ അറിയിച്ചതോടെ അദ്ദേഹവുമായി സംസാരിക്കയാണ് എന്ന് മന്ത്രാലയം വ്യക്തമാക്കി. പദ്മശ്രീ...

ഇഷ്ടമുളളത് കഴിക്കാനും ധരിക്കാനും സ്വാതന്ത്ര്യമുണ്ട്- കർണ്ണാടക മുഖ്യമന്തി

സംസ്ഥാനത്ത് ഇഷ്ടമുള്ളത് കഴിക്കാനും ധരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. "ഹിജാബ് നിരോധനം നിലവിലില്ല. നിങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം...

ഗുസ്തി ഫെഡറേഷനിലെ പീഡനങ്ങൾക്ക് പിൻഗാമി, രാജ്യത്തിന്റെ മനസാക്ഷിക്ക് മുന്നിൽ കണ്ണീരോടെ സാക്ഷി മാലിക് ബൂട്ടഴിച്ചു

''ബ്രിജ് ഭൂഷണിന്റെ ബിസിനസ് പങ്കാളിയും അടുത്ത അനുയായിയുമായ ആളാണ് റസ്ലിങ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്. ഈ സാഹചര്യത്തില്‍ ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പട്ട ഗുസ്തി ഉപേക്ഷിക്കുന്നു. നാല്‍പതുദിവസമാണ് ഡല്‍ഹിയുടെ തെരുവില്‍ ഇരുന്നും ഉറങ്ങിയും...

കമ്പ്യൂട്ടറും ലാപ്ടോപ്പും ചവറ്റുകൊട്ടയിലാവും, ഒഎസ് ക്രിത്രിമ ബുദ്ധി നേടും, വിൻഡോസ് പിന്തുണയ്ക്ക് കാശ് പിരിക്കും

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ്. നിർമ്മിത ബുദ്ധിയെ ആശ്രയിക്കുന്ന പുതിയ ഒ എസ് വരുന്നതോടെ ഹാർഡ് വെയറുകളും കളയേണ്ടി വരും. വിൻഡോസ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടറുകളും...

ശബരിമലയിൽ നെഞ്ചുവേദനയെ തുടർന്ന് തീർത്ഥാടകൻ മരിച്ചു, വാഹനാപകടത്തിൽ രണ്ട് മരണം

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ...

Popular

spot_imgspot_img