News

താനൂർ തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി 20 പേർ മരിച്ചു, അധികവും കുട്ടികളും സ്ത്രീകളും

താനൂര്‍ നഗരസഭാ പരിധിയിലെ ഒട്ടുംപുറത്ത് തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. 40 ഓളം യാത്രികരുമായി മുങ്ങിയ ബോട്ടിൽ സ്ത്രീകളും കുട്ടികളുമാണ് അധികവും ഉണ്ടായിരുന്നത്. കടൽ തീരത്തിന്...

മണിപ്പൂരിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടത് 50 ൽ അധികം പേർ, സൈനിക നീക്കം തുടരുന്നു

മണിപ്പുരിൽ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. മരണസംഖ്യ ഇതിനെക്കാൾ കൂടുതലാണ്. ഇതുവരെ സ്ഥിരീകരിച്ച ഔദ്യോഗിക കണക്കിൽ മാത്രം ഇത്രയും മരണങ്ങൾ രേഖപ്പെടുത്തി. ഗോത്ര മേഖലകളിൽ മിലിട്ടറി, പൊലീസ് ഇടപെടലിലും നിരവധി...

എഐ ക്യാമറ കരാർ യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തെന്ന് പ്രതിപക്ഷ നേതാവ്

എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പത്ര സമ്മേളനത്തിൽ ആരോപിച്ചു. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി എന്നാണ് കണക്കാക്കിയത്. ഇത് കരാർ ആയപ്പോൾ എങ്ങിനെ...

സ്വകാര്യ ട്യൂഷൻ വേണ്ട, നടപടിക്ക് നിർദ്ദേശം

അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസെടുപ്പും സ്‌പെഷ്യൽ ട്യൂഷനും നിരീക്ഷിക്കാൻ നിർദ്ദേശം. ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.ജൂൺ...

റിയാദിൽ തീപ്പിടുത്തത്തിൽ മരിച്ച ആറുപേരിൽ രണ്ട് മലയാളി യുവാക്കളെയും തിരിച്ചറിഞ്ഞു

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31),...

Popular

spot_imgspot_img