News

ബ്രിജ്ഭൂഷനെ സംരക്ഷിക്കുന്നവർക്ക് എതിരെ ഗുസ്തിതാരങ്ങൾക്ക് ഒപ്പം വനിതാ സംഘടനകൾ

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി വനിതാ സംഘടനകൾ. എഐഡിഡബ്ല്യു, ദേശീയ മഹിളാ ഫെഡറേഷൻ, ഉൾപ്പെടെ വിവിധ സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടികൾ നടത്തും. വിഷയവുമായി ബന്ധപ്പെട്ട്  സംഘടനകൾ ഇന്നലെ യോഗം ചേർന്നതായി...

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; സൈനിക ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസിൽ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‌ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റിലായത്.പാകിസ്താന്‍...

അബുദാബി ഇൻവെസ്റ്റേഴ്സ് മീറ്റിന് കേരള മുഖ്യമന്ത്രിയുടെ യാത്ര ഉടക്കി കേന്ദ്രം

 കേന്ദ്രം ഉടക്കിട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് പറഞ്ഞ് പിണറായി പങ്കെടുക്കാനിരുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിനുള്ള യാത്രാ അനുമതി കേന്ദ്രം തടഞ്ഞു. കേരളം ഉൾപ്പടെയുള്ള...

ഐസിസിൽ ചേർന്ന ഇന്ത്യക്കാർ മൂന്നക്കം തികയില്ല, 32000 എവിടെയാണ്, മൂന്നു പേരെ അറിയാം – ശശി തരൂർ

'ദ കേരള സ്റ്റോറി' വിവാദത്തില്‍ പഴയ ട്വീറ്റുകൾ പ്രചരിപ്പിച്ചതിനെതിരെ പ്രതികരണവുമായി ശശി തരൂര്‍ എം.പി. സിനിമയുടെ ഉള്ളടക്കത്തെ എതിര്‍ത്ത ശശി തരൂരിൻ്റെ നിലപാടിൽ രോഷാകുലരായി അദ്ദേഹത്തിന്റെ 2021 ലെ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍...

രാഹുൽ ഗാന്ധിക്ക് എതിരായ അയോഗ്യത തുടരും, വിധി സസ്പെൻ്റ് ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി തയാറായില്ല

അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് എതിരായ വിധി സസ്പെൻഡ് ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം...

Popular

spot_imgspot_img