News

റെസലിങ് താരങ്ങൾക്കു നേരെ ലൈംഗിക ചൂഷണം, എം പിക്ക് എതിരായ പരാതിയിൽ ഡൽഹി പെലീസിന് സുപ്രീം കോടതി നൊട്ടീസ്

റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ വനിതാതാരങ്ങളുടെ ലൈംഗികചൂഷണം അടക്കമുള്ള പരാതികളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതില്‍ ഡല്‍ഹി പോലീസിന് നോട്ടീസയച്ച് സുപ്രീം കോടതി....

ലാവലിൻ കേസ് വീണ്ടും മാറ്റി

എസ്എന്‍സി ലാവലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും മാറ്റി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. 26-ാമത്...

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവർണർമാരുടെ കാലതാമസം വേണ്ട- സുപ്രീം കോടതി

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഓർമ്മപ്പെടുത്തി.നിയമസഭ പാസാക്കിയ...

ലൈംഗിക ചൂഷണത്തിനെതിരെ ഗുസ്തിതാരങ്ങൾ വീണ്ടും സമര രംഗത്ത്, മുഖം തിരിച്ച് പൊലീസ്

ലൈംഗിക ചൂഷണ പരാതിയുമായി ഗുസ്തി താരങ്ങള്‍ വീണ്ടും സമരമുഖത്ത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വീണ്ടും താരങ്ങൾ സമര രംഗത്ത് എത്തിയത്. രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂഡൽഹിയിലെ...

സഹോദരൻ്റെ പന്ത്രണ്ട് വയസായ മകന് വിഷം കലർത്തിയ ഐസ്ക്രീം നൽകി, താഹിറ ലക്ഷ്യമിട്ടത് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ

സഹോദരൻ്റെ കുടുംബത്തെ മുഴുവനായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അരിക്കുളത്തെ കോറോത്ത് താഹിറ ഐസ്ക്രീം പാക്കിൽ എലിവിഷം കലർത്തിയത് എന്ന് പെലീസ് നിഗമനം. ഇതിനായി ഫാമിലി പായ്ക്ക് ഐസ്‌ക്രീം പാക്കറ്റ് വാങ്ങി. അതിൽ വിഷംകലർത്തിയാണ്...

Popular

spot_imgspot_img