News
വെള്ളാപ്പള്ളി പുറത്ത് നിൽക്കണം, ക്രിമിനൽ കേസുള്ളവർ എസ് എൻ ട്രസ്റ്റിൽ വേണ്ടെന്ന ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ക്രിമിനല്‍ കേസുള്ളവര്‍ എസ്.എൻ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്. ...
News
ബ്രിജ് ഭൂഷൻ്റെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ, പിടി ഉഷയുടെ നിലപാട് തള്ളി ഡൽഹി വനിതാ കമ്മീഷനും എംപിക്കെതിരെ രംഗത്ത്
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ തള്ളിപ്പറഞ്ഞ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷക്കെതിരേ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത് എത്തി. കുട്ടിക്കാലത്തെ ഹീറോകളോട് ബഹുമാനം നഷ്ടമാകുന്നത് ഇങ്ങനെയാണെന്ന് സ്വാതി...
കേരളം
റേഷൻ കടകൾ 29 വരെ പ്രവർത്തിക്കില്ല, ഓൺലൈൻ കമ്പ്യൂട്ടർ ശൃംഖലയിലെ പ്രശ്നം തുടരുന്നു
സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം,...
News
മാമുക്കോയ വിടവാങ്ങി. സെവൻസ് ഫുട്ബോൾ ഗ്രൗണ്ടിൽ ആരാധകർക്ക് നടുവിൽ
വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. മലയാളത്തിന്റെ കോഴിക്കോടൻ ശൈലിയുടെ നർമ്മവും നിഷ്കളങ്കതയും സിനിമയിൽ എടുത്ത നടനാണ് പൊതു ജനങ്ങൾക്ക് ഇടയിൽ നിൽക്കെ തന്നെ...
News
സ്റ്റാലിനെയും നിശ്ശബ്ദനാക്കാൻ കുരുക്കൾ മുറുക്കുന്നു, ധനമന്ത്രിയെ ലക്ഷ്യമിട്ട് അണ്ണാമലൈ വീണ്ടും
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പിന്നാലെ ധനമന്ത്രിയെയും ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വീണ്ടും രംഗത്ത്. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റേത് എന്നപേരിൽ ഒരു ശബ്ദരേഖ കൂടി അണ്ണാമലൈ പുറത്തുവിട്ടു. എം കെ...

