News

ചാവേർ ആക്രമണ ഭീഷണി, പിതാവിനെ ചതിച്ചതെന്ന് മകൾ

 പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെ ചാവേര്‍ ആക്രമണ മുന്നറിയിപ്പുമായി കത്തയച്ചത് വ്യക്തി വൈരാഗ്യമെന്ന് മകൾ. പിതാവിന്റെ പേരും നമ്പറും കൊടുത്തത് അദ്ദേഹത്തെ കുടുക്കാന്‍ മനഃപൂര്‍വം ആരോ ചെയ്തതാണ് എന്നാണ് ആരോപണം. കലൂര്‍ സ്വദേശിയായ ജോസഫ്...

പുൽവാമ വെളിപ്പെടുത്തലിന് പിന്നാലെ സത്യപാൽ മാലിക്കിന് സി ബി ഐ വഴി സമൻസ്

 ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐയുടെ സമന്‍സ്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ സാക്ഷി എന്ന നിലയിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഏപ്രില്‍ 28-ന് അക്ബര്‍ റോഡിലെ സിബിഐ...

പോക്സോ കേസിൽ 77 കാരനായ വൈദികൻ അറസ്റ്റിൽ

 വിശുദ്ധവാരത്തിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രില്‍ മൂന്നിനാണ്...

ഡ്രൈവിങ് ലൈസൻസ് സ്മാർട്ടാക്കാൻ പിന്നെയും ഫീസ് ഈടാക്കുന്നു, പുതു രൂപത്തിൽ ആക്കാം പക്ഷെ 200 രൂപ വീണ്ടും നൽകണം

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുത്തന്‍ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്.കേരളത്തിൽ മാത്രമാണ് ഏറ്റവും...

ഐസ്ക്രീം കഴിച്ച് 12 കാരൻ മരിച്ചത് കൊലപാതകം, പിതാവിൻ്റെ സഹോദരി അറസ്റ്റിൽ

കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ സഹോദരി താഹിറ (42)...

Popular

spot_imgspot_img