News

ജമ്മുകശ്മീരിൽ അഞ്ച് സൈനികർ മരിച്ചത് ആക്രമണത്തിൽ, ദേശീയപാത അടച്ചു

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച്  സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാൻമാർക്ക് ജീവൻ നഷ്ടമായി. ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ...

അതീഖ് അഹമ്മദിനെ ഇല്ലാതാക്കിയ ‘പ്രകൃതി നിയമം’ പലർക്കും ബാധകമായിരുന്നില്ലെ എന്ന് രൂക്ഷ വിമർശനവുമായ് കെ ടി ജലീൽ

ഗുണ്ടാ നേതാവും മുന്‍ എം.പിയുമായ അതീഖ് അഹമ്മദിനേയും സഹോദരനേയും പോലീസ് സാന്നിധ്യത്തില്‍ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. അതീഖ് അഹമ്മദ് കുറ്റവാളിയെങ്കില്‍ വിചാരണ നടത്തി തൂക്കുകയര്‍ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നതെന്ന്...

നരോദ ഗാം കൂട്ടക്കൊല കേസിൽ പ്രതികളായ മായാ കോഡ്നാനിയെയും കൂട്ടാളികളെയും വെറുതെ വിട്ടു

ഗുജറാത്ത് കലാപത്തിലെ ക്രൂരമായ കൂട്ടക്കൊലപാതക കേസുകളിൽ ഒന്നായ നരോദ ഗാം കൂട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്തിലെ മുന്‍ മന്ത്രി മായ കോഡ്നാനി ഉള്‍പ്പടെയുള്ള 69 പ്രതികളെയാണ് പ്രത്യേക കോടതി...

യു പി ഐ ഇടപാടുകൾ മരവിപ്പിക്കൽ കൈമലർത്തി അധികാരികൾ, പിന്നിൽ സംഘടിത സംഘങ്ങളോ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ പ്രകാരം വ്യാപകമായി യു പി ഐ അക്കൌണ്ടുകൾ മരവിപ്പിക്കുമ്പോൾ ഇതിനു പിന്നിലെ ദുരൂഹത നീക്കാനാവാതെ അധികാരികൾ കൈ മലർത്തുന്നു. തെരുവ് കച്ചവടം ചെയ്യുന്നവരുടെ നിത്യ ചിലവിനുള്ള അക്കൌണ്ടുകൾ...

അപകീർത്തി കേസിൽ സ്റ്റേ ഇല്ല, രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും

അപകീര്‍ത്തിപരാമര്‍ശക്കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ലോക്‌സഭാ എം.പി. സ്ഥാനത്തിനുള്ള അയോഗ്യത തുടരും.സൂറത്ത് സെഷന്‍സ് കോടതിയിലെ അഡീഷണല്‍...

Popular

spot_imgspot_img