News

മാഹി പള്ളിയുടെ പദവി ഉയർത്തി, വടക്കൻ കേരളത്തിലെ ആദ്യ ബസലിക്ക

മലബാറിലെ പ്രശസ്തമായ മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് കോഴിക്കോട് രൂപത വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാഹിയിലെ സെയ്‌ൻറ് തെരേസാ പള്ളിയിലെ പെരുന്നാൾ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന...

വന്യമൃഗ ശല്യം മൂലം കർഷകർ ഉപേക്ഷിച്ച തോട്ടത്തിലെ കിണറ്റിൽ ആനയും കുഞ്ഞും

മാമലക്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ തൊടിയിൽ കാർഷിക ആവശ്യത്തിനായി കുഴിച്ച കിണറ്റില്‍ ആനയും കുഞ്ഞു. കൂട്ടമായി മേയുന്നതിനിടെ അബദ്ധത്തിൽ വീണതാണ് എന്നാണ് കരുതുന്നത്. വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കുട്ടമ്പുഴ...

പോര്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കയ്യാങ്കളി

 കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലും പോര് കടുത്തു. വിസി എംകെ ജയരാജിനെതിരെ യുഡിഎഫ് അംഗങ്ങൾ കയ്യേറ്റത്തിന് ശ്രമിച്ചതായി പരാതിയുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു. ഡയസിൽ കയറിയ മുസ്ലിം...

ഗവർണറെ തിരിച്ചു വിളിക്കണം, കേരളം രാഷ്ട്രപതിയോട്

 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ​ഗവർണർ ചുമതല നിറവേറ്റുന്നില്ല, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, പ്രോട്ടോക്കോൾ ലംഘനങ്ങൾ നടത്തുന്നു എന്നിങ്ങനെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി...

ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടിക്ക് തടവുശിക്ഷ; തമിഴ് നാട് സർക്കാരിന് തിരിച്ചടി

തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് തിരിച്ചടി. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ മൂന്ന് വർഷം തടവിനും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അനധികൃത സ്വത്ത് സമ്പാദന...

Popular

spot_imgspot_img