News

ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പ്രസവിച്ച കുട്ടിയുടെ വീടിന് തീയിട്ടു, രണ്ടു കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു

ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞവർഷം കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വീട് ആക്രമിച്ച് തീയിട്ടു. ബലാത്സംഗത്തെത്തുടർന്ന് ഗർഭിണിയായ  പെൺകുട്ടിയുടെ ആറുമാസംപ്രായമുള്ള കുഞ്ഞിനും വീട്ടിൽ ഉണ്ടായിരുന്ന ബന്ധുവിന്റെ രണ്ടുമാസം പ്രായമായ കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു.കഴിഞ്ഞദിവസം പെൺകുട്ടിയുടെ...

കണ്ണൂർ സിപിഎമ്മിലെ വിവാദത്തിൽ വെളിച്ചപ്പെട്ട വൈദേകം റിസോർട്ട് ഓഹരികൾ കേന്ദ്രമന്ത്രിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കൈകളിൽ

വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ്കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ 16 മുതല്‍ റിസോര്‍ട്ടിന്റെ നടത്തിപ്പ്...

വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്ന ഘട്ടത്തിൽ; അപ്രഖ്യാപിത കട്ടുകളിൽ ഗ്രാമങ്ങൾ

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായി 100 ദശലക്ഷം യൂണിറ്റ് മറികടന്നു. തിങ്കളാഴ്ച കേരളം ഉപയോഗിച്ചത് 100.35 ദശലക്ഷം യൂണിറ്റാണ്. ഏപ്രില്‍ 13-ന് വൈദ്യുതി ഉപഭോഗം 100 യൂണിറ്റ് കടന്നിരുന്നു. അന്ന്...

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഘത്തിലെ പ്രതികളെ വെറുതെ വിട്ട കേസ് ഫയലുകൾ മറച്ചു വെച്ച് ഗുജറാത്ത് സർക്കാർ; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ ഇളവുമായി ബന്ധപ്പെട്ട ഫയല്‍ മറച്ചു വെച്ച ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഫയല്‍ കോടതിക്ക് കൈമാറാന്‍...

കെ റെയിൽ നിലപാട് മാറ്റി കേന്ദ്രം, ഏശാത്ത വിഭാഗീയത വിട്ട് വികസന രാഷ്ട്രീയത്തിലേക്ക്

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെ എതിർത്തതിൻ്റെ അപകടം തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ. സിൽവർലൈൻ പദ്ധതിക്കെതിരെ കടുത്ത രാഷ്ട്രീയ എതിർപ്പ് ഉയർത്തിയ സംസ്ഥാന നേതൃത്വത്തെ മറികടന്ന് പദ്ധതി തടഞ്ഞിട്ടില്ലെന്ന സൂചനയുമായി റെയിൽവേ മന്ത്രി രംഗത്ത് എത്തി.അതിവേഗം...

Popular

spot_imgspot_img