ഇന്ത്യ
മാനനഷ്ടക്കേസിൽ കുരുക്കിയതിന് എതിരായ രാഹുലിൻ്റെ ഹരജിയിൽ വിധി വ്യാഴാഴ്ച
ക്രിമിനൽ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന ജുഡീഷ്യൽ കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ സൂറത്ത് സെഷൻസ് കോടതി നാളെ വിധി പറഞ്ഞേക്കും. സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കണമെന്നും ഹർജിയില്‍...
News
റോഡിൽ എവിടെ ഒക്കെയാണ് ഗതാഗത വകുപ്പിൻ്റെ സ്ഥിരം ക്യാമറകൾ; നാളെ മുതൽ പിഴയിട്ട് തുടങ്ങും
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തുടനീളം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ളത്....
ഇന്ത്യ
പ്രായമേറിയവർ കൂടുതലും കേരളത്തിൽ, യുവാക്കൾ യുപിയിലും ബിഹാറിലും
ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. ചൈനയുടേതാകട്ടെ 142.57 കോടിയും. ജനസംഖ്യാ കണക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 29 ലക്ഷത്തിന്റെ അന്തരമാണുള്ളത്.പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലും പഞ്ചാബിലുമാണ്. ഉത്തര്‍പ്രദേശിലും...
News
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ ചർച്ച ഉയർത്തി കേന്ദ്രം
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി കിരണ്‍ റിജിജുവും തിങ്കളാഴ്ചകൂടിക്കാഴ്ച നടത്തി.കിരണ്‍ റിജിജുവിന് പുറമെ വിവിധ വകുപ്പ് സെക്രട്ടറിമാരും...
News
ബിജെപി ആശിർവാദത്തോടെ കേരള കോൺഗ്രസ് നേതാക്കളുടെ മുൻകൈയിൽ കേരളത്തിൽ പുതിയ പാർട്ടി
കേരളത്തില്‍ കേരള കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന പുതിയ ക്രൈസ്തവ പാര്‍ട്ടിക്ക് രൂപമായി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടാൻ ധാരണയായി. സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള...

